സിഗ്നേച്ചർ സ്പൈഡർ

(Argiope anasuja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരിനം ചിലന്തിയാണ് സിഗ്നേച്ചർ സ്പൈഡർ (ശാസ്ത്രീയനാമം: Argiope anasuja). ഇവ രൂപീകരിക്കുന്ന എല്ലാ വലകളിലും x എന്ന രൂപം ഒരു ഒപ്പുപോലെ ഉപയോഗിക്കുന്നു.ഈ രൂപം അതിന്റെ വേട്ടയാടുന്നതിന്റെ ഒരു തന്ത്രം കൂടിയാണ്.ഇതിന്റെ നടുക്ക് നിന്ന് പ്രകാശം ചിലന്തിയിലേക്ക് പതിക്കുമ്പോൾ തിളങ്ങുന്ന ചിലന്തിയെ കണ്ട് വണ്ടുകളും,മറ്റ് പ്രാണികളുമൊക്കെ ആകർഷണീയരായി എത്തുകയും ചിലന്തിയുടെ ഇരയാകുകയും ചെയ്യുന്നു.

സിഗ്നേച്ചർ സ്പൈഡർ (Signature Spider)
സിഗ്നേച്ചർ സ്പൈഡർ - മേച്ചോട്,പാടൂർ,ആലത്തൂർ -ൽ നിന്നുള്ള ചിത്രം (14/7/2015)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. anasuja
Binomial name
Argiope anasuja
Synonyms

Argiope plagiata

"https://ml.wikipedia.org/w/index.php?title=സിഗ്നേച്ചർ_സ്പൈഡർ&oldid=2193441" എന്ന താളിൽനിന്ന് ശേഖരിച്ചത്