കെ.വി. അക്ഷര
കന്നഡ നാടക പ്രവർത്തകനും സംവിധായകനുമാണ് കെ.വി. അക്ഷര.[1] സമഗ്ര സംഭാവനയ്ക്കു 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.
കെ.വി. അക്ഷര | |
---|---|
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | നാടകം |
ജീവിതരേഖ
തിരുത്തുകനാടക പ്രവർത്തകനായിരുന്ന കെ.വി. സുബ്ബണ്ണയുടെ മകനാണ്. അച്ഛൻ സ്ഫാപിച്ച നിനാസം എന്ന തിയേറ്റർ ഗ്രൂപ്പിനു നേതൃത്വം നൽകുന്നു. [2] 'നിനാസം' ഗ്രൂപ്പിന്റെ ട്രഷററാണ്.[3] [4] നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും ലീഡ്സ് സർവ്വകലാശാലയിലും നാടക പഠനം നടത്തി.
കൃതികൾ
തിരുത്തുകനാടകങ്ങളുൾപ്പെടെ 15 കൃതികൾ രചിച്ചു. ഷേക്സ്പിയർ നാടകങ്ങൾ കന്നഡയിലേക്കു മൊഴിമാറ്റുകയും രംഗത്തവതരപ്പിക്കുകയും ചെയ്തു.[5]
പുരസ്കാരങ്ങൾ
തിരുത്തുക- കർണാടക സാഹിത്യ അക്കാദമി പുരസ്കാരം
- കർണാടക നാടക അക്കാദമി ഫെലോഷിപ്പ്
- 2014 ൽ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[6]
അവലംബം
തിരുത്തുക- ↑ "K V Subbanna honoured with State Sahitya Academy award". Deccan Herald. 10 April 2004. Archived from the original on 2016-03-04. Retrieved 28 September 2012.
- ↑ "Shishunala Sharif's music not given due recognition". The Hindu. 10 September 2006. Archived from the original on 2007-10-27. Retrieved 28 September 2012.
- ↑ "Indian Perspectives on Collaboration". U K: British Council. Retrieved 28 September 2012.
{{cite web}}
: Cite has empty unknown parameter:|month=
(help) - ↑ S, Bageshree (8 September 2012). "It takes a village." The Hindu (Magazine). Chennai. Retrieved 28 September 2012.
- ↑ Ganesh, Deepa (29 March 2012). "Winter's tale in summer month". The Hindu. Retrieved 28 September 2012.
- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015.
{{cite web}}
: External link in
(help)|publisher=