കെ.ജെ. ജോർജ് (ജനതാ പാർട്ടി)

കെ.ജെ. ജോർജ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ.ജെ. ജോർജ് (വിവക്ഷകൾ) എന്ന താൾ കാണുക. കെ.ജെ. ജോർജ് (വിവക്ഷകൾ)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ രാഷ്ട്രീയ നേതാവും ജനതാ പാർട്ടിയുടെ നേതാവുമായിരുന്നു കെ.ജെ. ജോർജ്.

കെ.ജെ. ജോർജ് (ജനതാ പാർട്ടി)
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരണം
രാഷ്ട്രീയ പാർട്ടിജനതാ പാർട്ടി
ജോലിരാഷ്ട്രീയ പ്രവർത്തകൻ

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1987 ചാലക്കുടി നിയമസഭാമണ്ഡലം കെ.ജെ. ജോർജ് ജെ.എൻ.പി. കെ.ജെ. റപ്പായി കേരള കോൺഗ്രസ്
1982 ചാലക്കുടി നിയമസഭാമണ്ഡലം കെ.ജെ. ജോർജ് ജെ.എൻ.പി. പി.കെ. ഇട്ടൂപ്പ് കേരള കോൺഗ്രസ്

അവലംബംതിരുത്തുക