കെൻ നോർട്ടൻ

അമേരിക്കന്‍ ചലചിത്ര നടന്‍

അമേരിക്കൻ ഹെവിവെയ്റ്റ് ബോക്സറായിരുന്നു കെൻ നോർട്ടൻ.(ജന:ഓഗസ്റ്റ് 9, 1943സെപ്റ്റം: 18, 2013).ജോ ഫ്രേസിയർക്കു ശേഷം ബോക്സിങ് ഇതിഹാസമായ മുഹമ്മദ് അലിയെ അദ്ദേഹത്തിന്റെ ഉച്ചസ്ഥായിലുള്ള കായിക ജീവിതത്തിനിടയ്ക്ക് പരാജയപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ബോക്സറുമാണ് നോർട്ടൺ. 1977 ൽ ലോക ബോക്സിങ് കൗൺസിലിന്റെ ചാമ്പ്യനുമായിരുന്നു .[3] 1978ൽ ലാറി ഹോംസുമായുള്ള 15 റൗണ്ടുകൾ നീണ്ടു നിന്ന പ്രസിദ്ധപോരാട്ടത്തിൽ ഒരു പോയന്റു വ്യത്യാസത്തിനാണ് നോർട്ടണ് ബോക്സിങ്ങ്കിരീടം നഷ്ടമായത് (143-142).[4] ഈ മത്സരത്തിനു ശേഷമാണ് നോർട്ടൺ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

കെൻ നോർട്ടൻ
Statistics
Real nameKenneth Howard Norton
Nickname(s)"The Black Hercules"[1]

"The Jaw Breaker" or

"The Fighting Marine"
Rated atHeavyweight
Height6 അടി (1.829 മീ)*[2]
Reach80 ഇഞ്ച് (203 സെ.മീ)
NationalityAmerican
Born(1943-08-09)ഓഗസ്റ്റ് 9, 1943
Jacksonville, Illinois, U.S.
Diedസെപ്റ്റംബർ 18, 2013(2013-09-18) (പ്രായം 70)
Bullhead City, Arizona, U.S.
StanceUnorthodox
Boxing record
Total fights50
Wins42
Wins by KO33
Losses7
Draws1
No contests0

ബഹുമതികൾ

തിരുത്തുക

1989 ലോക ബോക്സിങ്ങിലെ അതികായരുൾപ്പെട്ട ഇന്റർ നാഷനൽ ബോക്സിങ്ങ് ഹാൾ ഓഫ് ഫെയിം എന്നതിൽ നോർട്ടൺ ഉൾപ്പെടുകയുണ്ടായി.[5]

അന്ത്യം

തിരുത്തുക

വേദനയും കഷ്ടപ്പാടും നിറഞ്ഞ അവസാന നാളുകൾക്കിടയിൽ നിരന്തരമുണ്ടായ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് 2013,സെപ്റ്റംബർ 18 നു അമേരിക്കയിലെ ലാസ് വെഗാസിൽ അദ്ദേഹം അന്തരിച്ചു.[6]

പുറം കണ്ണികൾ

തിരുത്തുക
  1. Rocky The Movie: The Kenny Norton Story or the Real Apollo Creed? by Joseph de Beauchamp
  2. "About Ken Norton, Homepage". Archived from the original on 2007-12-18. Retrieved 2013-11-25.
  3. Goldstein, Richard (September 18, 2013). "Ken Norton, a Championship Fighter Who Broke Ali's Jaw, Is Dead at 70". New York Times.
  4. "The judges' cards for Holmes vs. Norton". boxrec.com. Retrieved 2011-03-17.
  5. "World Boxing Hall of Fame Inductees". Archived from the original on 2016-02-27. Retrieved 2013-09-21.
  6. "Ken Norton, heavyweight boxing legend, dies at 70". BBC. 19 September 2013. Retrieved 19 September 2013.
"https://ml.wikipedia.org/w/index.php?title=കെൻ_നോർട്ടൻ&oldid=3915213" എന്ന താളിൽനിന്ന് ശേഖരിച്ചത്