കെവിൻ ഡി ബ്രൂണ (ഡച്ച് ഉച്ചാരണം: kɛvɪn də brœynə, ജനനം: 28 ജൂൺ 1991) ഒരു ബെൽജിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കും ബെൽജിയൻ ദേശീയ ടീമിനും വേണ്ടി മധ്യനിരയിൽ കളിക്കുന്ന ഒരു കളിക്കാരനാണ് ഇദ്ദേഹം. കേളീശൈലിയുടെ സവിശേഷതകൊണ്ടു മാധ്യമങ്ങൾ, പരിശീലകർ, സഹകളിക്കാർ എന്നിവർ പലപ്പോഴും അദ്ദേഹത്തെ സമ്പൂർണ കളിക്കാരനായി വിശേഷിപ്പിക്കുകയും യൂറോപ്പിലെ മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കുകയും ചെയ്യുന്നു. 2017 ൽ ദി ഗാർഡിയൻ ദിനപത്രം ലോകത്തിലെ നാലാമത്തെ മികച്ച ഫുട്ബോളറായി തെരഞ്ഞെടുത്തു.

കെവിൻ ഡി ബ്രൂണ
De Bruyne playing for Manchester City in January 2016
Personal information
Full name Kevin De Bruyne[1]
Date of birth (1991-06-28) 28 ജൂൺ 1991  (33 വയസ്സ്)
Place of birth Drongen, Ghent, Belgium[2]
Height 1.81 മീ (5 അടി 11 ഇഞ്ച്)[3]
Position(s) Midfielder
Club information
Current team
Manchester City
Number 17
Youth career
1997–1999 KVV Drongen
1999–2005 Gent
2005–2008 Genk
Senior career*
Years Team Apps (Gls)
2008–2012 Genk 97 (16)
2012–2014 Chelsea 3 (0)
2012–2013Werder Bremen (loan) 33 (10)
2014–2015 VfL Wolfsburg 51 (13)
2015– Manchester City 88 (20)
National team
2008–2009 Belgium U18 7 (1)
2009–2010 Belgium U19 10 (1)
2010–2011 Belgium U21 2 (0)
2010– Belgium 59 (14)
*Club domestic league appearances and goals, correct as of 10 February 2018
‡ National team caps and goals, correct as of 27 March 2018

ബെൽജിയൻ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ് ജെങ്ക് വഴിയാണ് കെവിൻ തന്റെ കരിയറിന് തുടക്കമിട്ടത്. 2012 ൽ അദ്ദേഹം ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയിൽ ചേർന്നു. അവിടെ അദ്ദേഹത്തെ കുറച്ചു അവസരങ്ങളിൽ മാത്രമാണ് ഉപയോഗിച്ചത് പിന്നീട് വേർഡർ ബ്രെമെൻ ക്ലബ്ബിനു വായ്പയായി നൽകി. 2014 ൽ 18 ദശലക്ഷം പൗണ്ട് പ്രതിഫലത്തിന് വോൾഫ്സ്ബർഗ് ക്ലബ്ബ്മായി അദ്ദേഹം കരാർ ഒപ്പിട്ടു, 2015-ൽ കെവിൻ ജർമ്മനിയിലെ ഫുട്ബോളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ആ വർഷം തന്നെ 54 ദശലക്ഷം പൗണ്ട് എന്ന റെക്കോർഡ് പ്രതിഫലതുക നേടി അദ്ദേഹം മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിൽ ചേർന്നു.

2010 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ ബെൽജിയത്തിനു വേണ്ടി അരങ്ങേറ്റം നടത്തിയ കെവിൻ അവർക്കുവേണ്ടി 50 തവണ ബൂട്ട് കെട്ടി. 2014 ഫിഫ ലോകകപ്പിലും 2016 യുവേഫ യൂറോ കപ്പിലും ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയ ബെൽജിയൻ ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം.

കരിയർ സ്റ്റാറ്റിസ്റ്റിക്സ്

തിരുത്തുക

ക്ലബ്ബ്

തിരുത്തുക
Club Season League[nb 1] Cup League Cup Europe Other[nb 2] Total Ref.
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Genk 2008–09 Pro League 2 0 0 0 2 0 [3][4]
2009–10 35 3 2 0 2 0 1 0 40 3
2010–11 32 5 0 0 3 1 0 0 35 6
2011–12 28 8 1 0 6 0 1 0 36 8
Total 97 16 3 0 11 1 2 0 113 17
Werder Bremen (loan) 2012–13 Bundesliga 33 10 1 0 34 10 [5]
Chelsea 2013–14 Premier League 3 0 0 0 3 0 3 0 9 0
Wolfsburg 2013–14 Bundesliga 16 3 2 0 18 3 [6]
2014–15 34 10 6 1 11 5 51 16 [7]
2015–16 1 0 1 1 1 0 3 1 [8]
Total 51 13 9 2 11 5 1 0 72 20
Manchester City 2015–16 Premier League 25 7 1 1 5 5 10 3 41 16
2016–17 36 6 5 0 1 0 7 1 49 7 [9]
2017–18 27 7 3 1 4 2 6 1 40 11 [10]
Total 88 20 9 2 10 7 23 5 130 34
Career totals 272 59 22 4 13 7 48 11 3 0 358 81

അന്താരാഷ്ട്ര മത്സരങ്ങൾ

തിരുത്തുക
 
De Bruyne playing for Belgium in 2013
National team Season Apps Goals
Belgium[N] 2010 1 0
2011 1 0
2012 6 1
2013 11 3
2014 11 4
2015 8 4
2016 12 1
2017 7 0
2018 1 1
Total 59 14

അന്താരാഷ്ട്ര ഗോളുകൾ

തിരുത്തുക
Scores and results lists Belgium's goal tally first[11]
Goal Date Venue Caps Opponent Score Result Competition
1. 12 October 2012 Stadium Crvena Zvezda, Belgrade, Serbia
6
  സെർബിയ
2–0
3–0
2014 ഫിഫ ലോകകപ്പ് യോഗ്യതാ
2. 22 March 2013 Philip II Arena, Skopje, Macedonia
10
  മാസിഡോണിയ
1–0
2–0
2014 ഫിഫ ലോകകപ്പ് യോഗ്യതാ
3. 7 June 2013 King Baudouin Stadium, Brussels, Belgium
13
  സെർബിയ
1–0
2–1
2014 ഫിഫ ലോകകപ്പ് യോഗ്യതാ
4. 15 October 2013 King Baudouin Stadium, Brussels, Belgium
17
  വെയിൽസ്
1–0
1–1
2014 ഫിഫ ലോകകപ്പ് യോഗ്യതാ
5. 26 May 2014 Cristal Arena, Genk, Belgium
21
  ലക്സംബർഗ്[N]
5–1
5–1
സൗഹൃദ മത്സരം
6. 1 July 2014 Arena Fonte Nova, Salvador, Brazil
25
  യുഎസ്
1–0
2–1
2014 FIFA World Cup
7. 10 October 2014 King Baudouin Stadium, Brussels, Belgium
28
  അൻഡോറ
1–0
6–0
യുവേഫ യൂറോ 2016 യോഗ്യതാ റൗണ്ട്
8.
2–0
9. 3 September 2015 King Baudouin Stadium, Brussels, Belgium
34
  ബോസ്നിയ ഹെർസഗോവിന
2–1
3–1
യുവേഫ യൂറോ 2016 യോഗ്യതാ റൗണ്ട്
10. 10 October 2015 Estadi Nacional, Andorra la Vella, Andorra
36
  അൻഡോറ
2–0
4–1
യുവേഫ യൂറോ 2016 യോഗ്യതാ റൗണ്ട്
11. 13 October 2015 King Baudouin Stadium, Brussels, Belgium
37
  ഇസ്രായേൽ
2–0
3–1
യുവേഫ യൂറോ 2016 യോഗ്യതാ റൗണ്ട്
12. 13 November 2015 King Baudouin Stadium, Brussels, Belgium
38
  ഇറ്റലി
2–1
3–1
സൗഹൃദ മത്സരം
13. 28 May 2016 Stade de Genève, Lancy, Switzerland
39
   സ്വിറ്റ്സർലാന്റ്
2–1
2–1
സൗഹൃദ മത്സരം
14. 27 March 2018 King Baudouin Stadium, Brussels, Belgium
59
  സൗദി അറേബ്യ
4–0
4–0
സൗഹൃദ മത്സരം
  1. Includes Belgian Pro League playoffs
  2. Includes Belgian Super Cup and German Super Cup
  1. "Updated squads for 2017/18 Premier League confirmed". Premier League. 2 February 2018. Retrieved 12 February 2018.
  2. "Kevin De Bruyne" (in ജർമ്മൻ). weltfussball.de. Retrieved 30 August 2015.
  3. 3.0 3.1 "Kevin De Bruyne » Club matches". World Football. Retrieved 17 August 2015.
  4. "Kevin De Bruyne » Domestic Cups". Soccerway. Archived from the original on 16 July 2016. Retrieved 14 November 2015.
  5. "Kevin De Bruyne". kicker.de (in ജർമ്മൻ). kicker. Retrieved 17 August 2015.
  6. "Kevin De Bruyne". kicker.de (in ജർമ്മൻ). kicker. Retrieved 17 August 2015.
  7. "Kevin De Bruyne". kicker.de (in ജർമ്മൻ). kicker. Retrieved 17 August 2015.
  8. "Games played by കെവിൻ ഡി ബ്രൂണ in 2015/2016". Soccerbase. Centurycomm. Retrieved 27 January 2018.
  9. "Games played by കെവിൻ ഡി ബ്രൂണ in 2016/2017". Soccerbase. Centurycomm. Retrieved 27 January 2018.
  10. "Games played by കെവിൻ ഡി ബ്രൂണ in 2017/2018". Soccerbase. Centurycomm. Retrieved 27 January 2018.
  11. "Kevin De Bruyne". eu-football.info. Retrieved 25 December 2014.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെവിൻ_ഡി_ബ്രൂണ&oldid=4099317" എന്ന താളിൽനിന്ന് ശേഖരിച്ചത്