കെരിയ ജപോനിക(Kerria japonica) കെരിയ ജനുസിലെ ഒരേയൊരു സ്പീഷീസ് ആണ്. ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ഈ സസ്യം റോസ് കുടുംബമായ റോസേസിയിലെ ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ്. 'പ്ലെനിഫ്ലോറ' എന്ന കൾട്ടിവറിനെ പരിചയപ്പെടുത്തിയ വില്യം കെർ ആണ് ഇതിന് പേരിട്ടിരിക്കുന്നത്. കെരിയയുടെ ജീനസ് നാമം ശാസ്ത്രീയനാമം ആയും ഉപയോഗിക്കാറുണ്ട്.

കെരിയ ജപോനിക
Natural form
Cultivar 'Pleniflora'
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Kerria

Species:
K. japonica
Binomial name
Kerria japonica
Kerria japonica by Abraham Jacobus Wendel, 1868

വിവരണം തിരുത്തുക

കെരിയ ജപോനിക 1-3 m (3.3-9.8 ft) വരെ വളരുന്നു. ദുർബലമായ ആർക്കിങ്ങ് സ്റ്റെമ്മുകൾ മറ്റ് സസ്യങ്ങളിലും പാറകളിലും ചുറ്റിപടർന്നു വളരുന്നവയാണ്. കാട്ടിലെ മലനിരകളിൽ ഇവ ഇടതൂർന്ന് വളരുന്നു.

അവലംബം തിരുത്തുക

  1. "Phylogeny and classification of Rosaceae" (PDF). Plant Systematics and Evolution. 266: 5–43. 2007. doi:10.1007/s00606-007-0539-9. {{cite journal}}: Cite uses deprecated parameter |authors= (help) [Referring to the subfamily by the name "Spiraeoideae"]

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെരിയ_ജപോനിക&oldid=3346637" എന്ന താളിൽനിന്ന് ശേഖരിച്ചത്