കെരളി കൊയ്മ
കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് കെരളി കൊയ്മ.[1] ഇവയെ കണ്ടു കിട്ടിയിടുളത് പെരിയാർ മുവാറ്റുപുഴ മീനച്ചിൽ എന്നി നദികളിൽ നിന്നും ആണ് .[2]
കെരളി കൊയ്മ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. keralensis
|
Binomial name | |
Nemacheilus keralensis/Oreonectes Keralensis |
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2006). "Nemacheilus keralensis" in ഫിഷ്ബേസ്. April 2006 version.