കെയ്റ്റ്ലിൻ ജെന്നെർ
(കെയ്റ്റ്ലിൻ ജെന്നർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുൻ അമേരിക്കൻ കായികതാരവും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ടെലിവിഷൻ താരവുമാണ് കെയ്റ്റ്ലിൻ ജെന്നെർ. 2015 സെപ്റ്റംബർ വരെ ബ്രൂസ് ജെന്നർ എന്ന പേരിലാണ് അറിയപെട്ടിരുന്നത്.[3]
കെയ്റ്റ്ലിൻ ജെന്നെർ | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | William Bruce Jenner ഒക്ടോബർ 28, 1949 Mount Kisco, New York, U.S. | |||||||||||||||||||
കലാലയം | Graceland University | |||||||||||||||||||
സജീവ കാലം | 1970–present | |||||||||||||||||||
ടെലിവിഷൻ | ||||||||||||||||||||
രാഷ്ട്രീയ കക്ഷി | Republican | |||||||||||||||||||
ജീവിതപങ്കാളി(കൾ) | Chrystie Crownover
(m. 1972; div. 1981) | |||||||||||||||||||
കുട്ടികൾ |
| |||||||||||||||||||
Sports career | ||||||||||||||||||||
രാജ്യം | United States | |||||||||||||||||||
കായികയിനം | ||||||||||||||||||||
Event(s) | Decathlon | |||||||||||||||||||
കോളേജ് ടീം | Graceland Yellowjackets | |||||||||||||||||||
പരിശീലിപ്പിച്ചത് |
| |||||||||||||||||||
Medal record
| ||||||||||||||||||||
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
കായികരംഗത്ത്
തിരുത്തുക1976 ഒളിമ്പിക്‌സിൽ ഡെക്കാത്‌ലണിൽ 8,616 പോയന്റ് നേടിയാണ് ബ്രൂസ് ലോകറെക്കോഡിട്ടത്. 10 ഇനങ്ങളടങ്ങിയ ഡെക്കാത്‌ലണിലെ ജേതാവിന് അക്കാലത്ത് 'ലോകത്തെ ഏറ്റവും മികച്ച അത്‌ലറ്റ്' എന്ന അനൗപചാരിക ബഹുമതിയും ഉണ്ടായിരുന്നു. 1976-ലെ മോൺട്രിയൽ ഒളിമ്പിക്‌സിലാണ് ബ്രൂസ് ലോകറെക്കോഡോടെ സ്വർണം നേടിയത്. ട്രാക്ക് വിട്ടശേഷം ടെലിവിഷൻ അവതാരകനായി മാറി. അടുത്തിടെയാണ് താൻ സ്ത്രീയായി മാറിയെന്ന കാര്യം വെളിപ്പെടുത്തിയത്. ഐ.ബി.സി. ടെലിവിഷനുവേണ്ടി, ഡയാൻ സ്വേയർ നടത്തിയ അഭിമുഖത്തിലായിരുന്നു 65-ാം വയസ്സിലെ വെളിപ്പെടുത്തൽ.[4]
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;net worth
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;more golf
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Leibovitz, Annie (June 1, 2015). "Introducing Caitlyn Jenner". Vanity Fair. Retrieved June 1, 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-03. Retrieved 2015-06-03.