രാസസൂത്രം

(കെമിക്കൽ ഫോർമുല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാസസംയുക്തത്തിൽ അടങ്ങിയ ആറ്റങ്ങളുടെ അനുപാതങ്ങളെപറ്റിയുള്ള വിവരങ്ങളെ കാണിക്കുന്നതിനുള്ള രീതിയാണ് രാസസൂത്രം ഇംഗ്ലീഷ്: Chemical formula. ഇതിനായി ഒരുവരി രാസമൂലകങ്ങളുടെ പ്രതീകങ്ങൾ, സംഖ്യകൾ, ചിലസമയത്ത്, ഡാഷുകൾ, ബ്രാക്കറ്റുകൾ, കോമകൾ, അധികചിഹ്നം (+), ന്യൂനചിഹ്നം (−) തുടങ്ങിയ മറ്റു പ്രതീകങ്ങൾ, എന്നിവ ഉപയോഗിക്കുന്നു.

Al2(SO4)3
Aluminium sulfate (hexadecahydrate)
Aluminium sulfate has the chemical formula Al2(SO4)3. It is pictured here in the form of aluminium sulfate hexadecahydrate ( Al2(SO4)3•16H2O ).
Structural formula for butane. This is not a chemical formula. Examples of chemical formulas for butane are the empirical formula C2H5, the molecular formula C4H10 and the condensed (or semi-structural) formula CH3CH2CH2CH3.

ഇതും കാണൂ

തിരുത്തുക
  • Ralph S. Petrucci, William S. Harwood, F. Geoffrey Herring (2002). "3". General Chemistry: Principles and Modern Applications (8th ed.). Prentice-Hall. ISBN 0-13-198825-5. OCLC 46872308.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=രാസസൂത്രം&oldid=2784725" എന്ന താളിൽനിന്ന് ശേഖരിച്ചത്