കെന്നഡി റേഞ്ച് ദേശീയോദ്യാനം

കെന്നഡി റേഞ്ച് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗാസ്കോയ്ൻ മേഖലയിൽ സ്ഥിതിചെയ്യുന്നു. പെർത്തിൽ നിന്നും ഏകദേശം 830 കിലോമീറ്റർ [2] വടക്കായും കർനർവോണിൽ നിന്നും ഏകദേശം 150 കിലോമീറ്റർ [3] കിഴക്കായുമാണ് ഈ ദേശീയോദ്യാനം.

കെന്നഡി റേഞ്ച് ദേശീയോദ്യാനം

Western Australia
കെന്നഡി റേഞ്ച് ദേശീയോദ്യാനം is located in Western Australia
കെന്നഡി റേഞ്ച് ദേശീയോദ്യാനം
കെന്നഡി റേഞ്ച് ദേശീയോദ്യാനം
നിർദ്ദേശാങ്കം24°34′45″S 115°02′59″E / 24.57917°S 115.04972°E / -24.57917; 115.04972
വിസ്തീർണ്ണം1,416.6 km2 (547.0 sq mi)[1]
Websiteകെന്നഡി റേഞ്ച് ദേശീയോദ്യാനം

മുല്ല മുല്ല, [4] ഹേകിയസ്, എറെമോഫിലസ്, കാലിട്രിക്സ്, വെർട്ടികോർഡിയ, അനേകം ഡൈസികൾ ഉൾപ്പെടെ 80ൽ അധികം വനപുഷ്പങ്ങൾ ഇവിടെയുണ്ട്. [5]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011. {{cite journal}}: Cite journal requires |journal= (help)
  2. "Great Circle Distance between Kennedy Range and Perth". Geoscience Australia. March 2004. Archived from the original on 10 October 2012.
  3. "Great Circle Distance between Kennedy Range and Perth". Geoscience Australia. March 2004. Archived from the original on 10 October 2012.
  4. "Australia's Coral Coast" (PDF). 2010. Retrieved 19 June 2010.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Ross Graden Tours". 2009. Archived from the original on 14 September 2009. Retrieved 19 June 2010.