കൃഷ്ണപ്പൂവ്
തെക്ക്-തെക്ക് കിഴക്കേഷ്യയിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കൃഷ്ണപ്പൂവ്. (ശാസ്ത്രീയനാമം: Lindernia hyssopoides). നെൽവയലുകളിലും നനവുള്ളയിടങ്ങളിലും പരന്നുവളരാറുണ്ട്.[1] 30 സെന്റീമീറ്റർ വരെ ഉയരം വയ്ക്കും.[2]
കൃഷ്ണപ്പൂവ് | |
---|---|
കൃഷ്ണപ്പൂവ്, മാടായിപ്പാറയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. hyssopoides
|
Binomial name | |
Lindernia hyssopoides (L.) Haines
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Lindernia hyssopoides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Lindernia hyssopoides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.