കൂളിമാട്
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
(കൂലിമാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൂളിമാട്. ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മാവൂരിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയും, കോഴിക്കോട് നിന്ന് 25 കിലോമീറ്റർ അകലെയുമായി സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ പുകയില വില്ലേജാണ് കൂലിമാട്.[അവലംബം ആവശ്യമാണ്]
കൂളിമാട് | |
---|---|
ഗ്രാമം | |
Coordinates: 11°16′17″N 75°58′40″E / 11.2714°N 75.9778°E | |
Country | India |
State | Kerala |
District | Kozhikode |
• ഭരണസമിതി | ചാത്തമംഗലം പഞ്ചായത്ത് |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 673661 |
Telephone code | 0495 |
വാഹന റെജിസ്ട്രേഷൻ | Kl-11 |
പുകയില വിരുദ്ധ സംരംഭം
തിരുത്തുകഒരുവർഷത്തെ പ്രചരണത്തിനു ശേഷം, 1995 ജനുവരി 11 ന്, കൂലിമാട് പുകയില വിമുക്തമായി പ്രഖ്യാപിച്ചു. കൂലിമാടിനെ ജില്ലാ ഭരണകൂടം പുകയില വിമുക്തമാണെന്ന് പ്രഖ്യാപിച്ചതോടെ ഇവിടെ പുകവലി നിരോധിക്കപ്പെട്ടു.
ഗതാഗതം
തിരുത്തുകമാവൂർ, മുക്കം, അരീക്കോട് എന്നിവയാണ് സമീപത്തുള്ള പ്രധാന നഗരങ്ങൾ.