കൂടൽമർക്കള

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ ഒരു ചെറുഗ്രാമം ആണ് കൂടൽമർക്കള.

Kudalmarkala
village
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ5,901
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യാവിതരണം തിരുത്തുക

2001ലെ സെൻസസ് പ്രകാരം കൂടൽമർക്കളയിൽ 5901 ജനങ്ങളുണ്ട്. ഇതിൽ 2896 പുരുഷന്മാരും 3005 സ്ത്രീകളുമാണ്. [1] ഇതൊരു പിന്നാക്ക പ്രദേശമാണ്.[2]

ഗതാഗതം തിരുത്തുക

ദേശീയപാത 66 ലേയ്ക്ക് പ്രാദേശിക പാതകൾ ബന്ധിച്ചിട്ടുണ്ട്. മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് ഇവിടെനിന്നും ദേശീയപാത 66 വഴി കടന്നു പോകാവുന്നതാണ്. ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷൻ മഞ്ചേശ്വരം ആണ്. ഇത് പാലക്കാട്- മംഗലാപുരം റെയിൽവേ ലൈനിൽ ആണ്. അടുത്ത വിമാനത്താവളം മംഗലാപുരം ആകുന്നു.

ഭാഷകൾ തിരുത്തുക

കാസർഗോഡിന്റെ ഉത്തരഭാഗത്തെ മറ്റു ഗ്രാമങ്ങളെപ്പോലെ ഇവിടവും ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നിവ ഔദ്യോഗികഭാഷകൾ ആയി ഉപയോഗിച്ചുവരുന്നുവെങ്കിലും തുളു, കൊങ്കണി, മറാത്തി, ബ്യാരി എന്നീ ഭാഷകൾക്ക് വലിയ പ്രചാരം ഉണ്ട്. ഇവിടേയ്ക്കു ജോലിക്കായിവന്ന മറ്റു സംസ്ഥാനതൊഴിലാളികൾ തമിഴ്, ഹിന്ദി എന്നിവയും ഉപയോഗിക്കുന്നുണ്ട്.

ഭരണം തിരുത്തുക

മഞ്ചേശ്വരം അസ്സംബ്ലി നിയോജകമണ്ഡലത്തിൽപ്പെട്ട ഗ്രാമമാണിത്. കാസർഗോഡ് ആണ് ലോകസഭാ മണ്ഡലം.

അവലംബം തിരുത്തുക

  1. "Census of India : Villages with population 5000 & above". Archived from the original on December 8, 2008. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. http://www.malabarflash.com/2014/03/kasargod-news_2048.html
"https://ml.wikipedia.org/w/index.php?title=കൂടൽമർക്കള&oldid=3316743" എന്ന താളിൽനിന്ന് ശേഖരിച്ചത്