കൂട്ടുപുഴ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ ജില്ലയിൽ പായം ഗ്രാമപഞ്ചായത്തിൽ കേരള-കർണാടക അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കൂട്ടുപുഴ.[1]. രണ്ട് പുഴകൾ തമ്മിൽ കൂട്ടി മുട്ടുന്ന സ്ഥലമാണ് കൂട്ടുപുഴ. കേരളത്തേയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന പാലമാണ് കൂട്ടുപുഴ പാലം. തൂണുകൾ ഇല്ലാത്ത ഈ ആർച്ച് പാലം ബ്രിട്ടീഷ് സർക്കാർ 1928-ൽ നിർമ്മിച്ചതാണ് [2]. പേരട്ട, ചരൾ, കച്ചേരിക്കടവ്, കിളിയന്തറ, മാക്കൂട്ടം എന്നിവ സമീപ പ്രദേശങ്ങളാണ്. തലശ്ശേരി മൈസൂർ പാതയാണ് (സംസ്ഥാനപാത 30 (കേരളം)) പ്രധാനപ്പെട്ട വഴി.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-18. Retrieved 2014-07-17.
- ↑ http://www.thejasnews.com/index.jsp?tp=det&det=yes&news_id=201106113175109669[പ്രവർത്തിക്കാത്ത കണ്ണി]