കൂടെവിടെ (ടെലിവിഷൻ പരമ്പര)

മലയാള പരമ്പര

കൂടെവിടെ ഒരു ഇന്ത്യൻ മലയാളം ടെലിവിഷൻ ഡ്രാമ പരമ്പരയാണ്. 2021 ജനുവരി 4 ന് മലയാള ജനറൽ എന്റർടൈൻമെന്റ് ചാനൽ ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി + ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നു.[1][2] ബംഗാളി സീരിയൽ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണിത്. [3][4] പരമ്പര 2023 ജൂലൈ 22 നു അവസാനിച്ചു.

കൂടെവിടെ
തരംഡ്രാമ
തിരക്കഥജി.എസ്. അനിൽ
കഥലീന ഗംഗോപാധ്യായ്
സംവിധാനംഎസ്.എസ്. ലാൽ
ക്രിയേറ്റീവ് ഡയറക്ടർ(മാർ)ആർ. സുഗതൻ
അവതരണംമൂവി മിൽ
തീം മ്യൂസിക് കമ്പോസർജയ്
ഓപ്പണിംഗ് തീം"നീലവാനിൽ അലിയാൻ ..." ആലപിച്ചത് രഞ്ജിൻ രാജും നീനു തോമസും
ഈണം നൽകിയത്സംഗീതം: രഞ്ജിൻ രാജ്
വരികൾ: ബി.കെ. ഹരിനാരായണൻ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം686
നിർമ്മാണം
നിർമ്മാണംകൃഷ്ണൻ സേതുകുമാർ
ഛായാഗ്രഹണംരാജീവ് മങ്കോമ്പ്
എഡിറ്റർ(മാർ)വിജിൽ
Camera setupമൾട്ടി ക്യാമറ
സമയദൈർഘ്യം22 minutes (approx.)
പ്രൊഡക്ഷൻ കമ്പനി(കൾ)രജപുത്ര വിഷ്വൽ മീഡിയ
വിതരണംസ്റ്റാർ ഇന്ത്യ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഏഷ്യാനെറ്റ്
Picture format576i
HDTV 1080i
ഒറിജിനൽ റിലീസ്4 ജനുവരി 2021 (2021-01-04) – 22 ജൂലൈ 2023 (2023-07-22)
External links
ഹോട്ട്സ്റ്റാർ

കഥാസാരം

തിരുത്തുക

അധ്യാപികയാകാൻ ആഗ്രഹിക്കുന്ന ബിരുദ വിദ്യാർത്ഥിനിയാണ് സൂര്യ. വിവാഹം കഴിക്കാൻ അവളുടെ പിതാവ് നിർബന്ധിക്കുമ്പോൾ, സൂര്യ സ്വപ്നങ്ങളെ പിന്തുടരാൻ അസാധാരണമായ ഒരു യാത്ര ആരംഭിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

പ്രധാന അഭിനേതാക്കൾ

തിരുത്തുക
  • അൻഷിത -സൂര്യ കൈമൽ
  • ബിപിൻ ജോസ് - ഋഷികേശ് ആദിത്യൻ
  • കൃഷ്ണ കുമാർ - ആദിത്യ
  • ശ്രീധന്യ - അതിഥി

ആവർത്തിച്ചുള്ള കാസ്റ്റ്

തിരുത്തുക
  • നിഷ മാത്യു - റാണി
  • കൊച്ചുണ്ണി പ്രകാശ് - കൊമ്പൻ ശേഖരൻ
  • ചിലങ്ക എസ് ദീദു - ആര്യ
  • ഇന്ദുലേഖ - ലക്ഷ്മി
  • സുദർശനൻ - ശിവരാമ കൈമൽ
  • സിന്ധു വർമ്മ - ദേവമ്മ
  • സന്തോഷ് കെ - കുഞ്ചിരാമൻ
  • ദേവേന്ദ്രനാഥ് - എസ്.പി.സുരാജ് ഐ.പി.എസ്
  • സുന്ദര പാണ്ഡ്യൻ - ബസവണ്ണ
  • മാൻ‌വേ (ശ്രുതി സുരേന്ദ്രൻ) - മിത്ര
  • സന്തോഷ് സഞ്ജയ് - റോഷൻ
  • മിഥുൻ - നിതിൻ
  • രതിഷ് സുന്ദർ - കരിപ്പെറ്റി സാബു
  • അബീസ് - ശിവമോഹൻ തമ്പി
  • അർച്ചന - ആമി
  • നയൻ ജോസൻ - നീനു
  • ഷാഹിന സിയാദ് - ഹിമാ
  • അജിത് എം ഗോപിനാഥ് - അനന്തൻ
  • റോഷൻ മാത്യു ജോൺ - ഹേമ
  • സ്റ്റെല്ല രാജ്

മറ്റ് ഭാഷകളിലെ പതിപ്പുകൾ

തിരുത്തുക
ഭാഷ പേര് നെറ്റ്‌വർക്ക് (കൾ) സംപ്രേഷണം ചെയ്യുന്ന തീയതി കുറിപ്പുകൾ
ബംഗാളി മൊഹർ
মোহর
സ്റ്റാർ ജൽഷ 28 October 2019–3 April 2022 യഥാർഥ പതിപ്പ്
കന്നഡ സരസ്
ಸರಸು
സ്റ്റാർ സുവർണ 11 November 2020–28 August 2021 റീമേക്ക്
തെലുങ്ക് ഗുപ്പെണ്ടത മനസ്
గుప్పెడంత మనసు
സ്റ്റാർ മാ 7 December 2020–present റീമേക്ക്
ഹിന്ദി ശൗര്യ ഔറ് അനോകി കി കഹാനി
शौर्य और अनोखी की कहानी
സ്റ്റാർ പ്ലസ് 21 December 2020–24 July 2021 റീമേക്ക്
മലയാളം കൂടെവിടെ ഏഷ്യാനെറ്റ് 4 January 2021–22 July 2023 റീമേക്ക്
തമിഴ് കാട്രുകെന്ന വേളി
காற்றுக்கென்ன வேலி
സ്റ്റാർ വിജയ് 18 January 2021–30 September 2023 റീമേക്ക്
മറാത്തി സ്വാഭിമാൻ - ശോദ് അസ്തിത്വ
स्वाभिमान - शोध अस्तित्वचा
സ്റ്റാർ പ്രവാഹ് 22 February 2021–6 May 2023 റീമേക്ക്
  1. "Asianet to telecast new serial 'Koodevide' from 4th January". December 31, 2020.
  2. "Asianet to telecast a new serial Koodevide - Exchange4media". Indian Advertising Media & Marketing News – exchange4media.
  3. "Koodevide Asianet Serial Story, Cast And Crew - Launching On 4th January". www.keralatv.in Instagram=https://www.instagram.com/koodevide_asianet.
  4. "കൃഷ്ണകുമാർ വീണ്ടും മിനിസ്‌ക്രീനിലേക്ക്: 'കൂടെവിടെ' ഇന്ന് മുതൽ". Asianet News Network Pvt Ltd.