കുഴികുത്തി
കേരളത്തിലും കർണ്ണാടകത്തിലും [2]കാണപ്പെടുന്ന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മൽസ്യമാണ് കുഴികുത്തി. (ശാസ്ത്രീയനാമം: Puntius thomassi). ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു മൽസ്യമാണിത്. ചുവന്ന കനറീസ് ബർബ് എന്നും അറിയപ്പെടുന്നു.
കുഴികുത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | P. thomassi
|
ശാസ്ത്രീയ നാമം | |
Puntius thomassi (F. Day, 1874) | |
പര്യായങ്ങൾ | |
|
ഒരു മീറ്ററോളമോ അതിലുമേറെയോ നീളം വയ്ക്കുന്ന ഒരു മൽസ്യമാണിത്[2] [3]
അവലംബംതിരുത്തുക
- ↑ Rema Devi, K.R. & Ali, A. (2013). "Hypselobarbus thomassi". IUCN Red List of Threatened Species. IUCN. 2013: e.T169617A6654951. ശേഖരിച്ചത് 10 November 2015.CS1 maint: uses authors parameter (link)
- ↑ 2.0 2.1 Froese, Rainer, and Daniel Pauly, eds. (2015). "Puntius thomassi" in ഫിഷ്ബേസ്. August 2015 version.
- ↑ Heinz Machacek (2015). "Puntius thomassi". World Records Freshwater Fishing. ശേഖരിച്ചത് 10 November 2015.