കേരളസംസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡുഗ്രാമമാണിത്. വനത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ ഏകദേശം 800 ഓളം കുുടുംബങ്ങൾ താമസിക്കുന്നു.

പ്രധാന സ്ഥാപനങ്ങൾ: 

തിരുത്തുക
  • ഗവർമെന്റ് ട്രൈബൽ എൽ പി സ്കൂൾ,
  • ട്രൈബൽ നേർസറി,അംഗൻവാടി,
  • പോസ്റ്റോഫീസ്, റേഷൻകട,
  • യുവധാര -ന്യൂ സ്റ്റാർ-സഹൃദയ {കലാ സാംസ്കാരിക സംഘടനകൾ}

ആരാധനാലയങ്ങൾ

തിരുത്തുക
  • ശ്രീ മഹാദേവർ ക്ഷേത്രം,
  • ശ്രീ അറിവിൽ ഭഗവതി ക്ഷേത്രം,
  • ശ്രീ ആയിരവല്ലി  ക്ഷേത്രം

ഭരണസംവിധാനം

തിരുത്തുക
നിയോജക മണ്ഡലം പുനലൂർ
ബ്ലോക്ക് പഞ്ചായത്ത് അഞ്ചൽ
ഗ്രാമപഞ്ചായത്ത് കുളത്തൂപ്പുഴ
വില്ലേജ് തിങ്കൾക്കരിക്കം

സമീപപ്രദേശങ്ങൾ

തിരുത്തുക
  • ഏഴംകുളം
  • ഭാരതീപുരം
  • ഡാലി
  • ചീനിക്കാല
"https://ml.wikipedia.org/w/index.php?title=കടമാൻകോട്&oldid=4095013" എന്ന താളിൽനിന്ന് ശേഖരിച്ചത്