കുറ്റവും ശിക്ഷയും (2022 ചലച്ചിത്രം)

രാജീവ് രവി സംവിധാനം ചെയ്ത 2022 ചിത്രം

സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേർന്ന് തിരക്കഥയെഴുതി, രാജീവ് രവി സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ഭാഷാ ചലച്ചിത്രമാണ് കുറ്റവും ശിക്ഷയും. ആസിഫ് അലി, സണ്ണി വെയ്ൻ, അലൻസിയർ ലേ ലോപ്പസ്, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കേരളത്തിൽ നടന്ന ഒരു കവർച്ചയെക്കുറിച്ചന്വേഷിക്കാൻ ഉത്തരേന്ത്യയിലേക്ക് പൊലീസുകാരെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.[1]

കുറ്റവും ശിക്ഷയും
സംവിധാനംരാജീവ് രവി
നിർമ്മാണംഅരുൺ കുമാർ വി.ആർ.
സ്റ്റുഡിയോഫിലിം റോൾ പ്രൊഡക്ഷൻസ്
വിതരണംഫിലിം റോൾ പ്രൊഡക്ഷൻസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഫിലിം റോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ കളക്ടീവ് സ്റ്റുഡിയോയുമായി സഹകരിച്ച് അരുൺ കുമാർ വി ആർ ആണ് ഈ ചിത്രം നിർമിച്ചത്.

അവലംബങ്ങൾ

തിരുത്തുക
  1. "Location still of Asif Ali-Rajeev Ravi film Kuttavum Shikshayum out" (in ഇംഗ്ലീഷ്). Retrieved 2023-08-16.