കുറ്റവാളി

മലയാള ചലച്ചിത്രം

അസീം കമ്പനിക്കു വേണ്ടി പി.വി. സത്യം നിർമിച്ച മലയാളചലച്ചിത്രമാണ് കുറ്റവാളി. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 ഓഗസ്റ്റ് 21-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

കുറ്റവാളി
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംപി.വി. സത്യം
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
ശാരദ
രാഘവൻ
ആലുംമൂടൻ
ടി.ആർ. ഓമന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി21/08/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറശില്പികൾ തിരുത്തുക

  • ബാനർ - അസീം കമ്പനി
  • വിതരണം - ജിയോ റിലീസ്
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • സംവിധാനം - കെ എസ് സേതുമാധവൻ
  • നിർമ്മാണം - പി വി സത്യം
  • ഛായാഗ്രഹണം - ടി നമസ്സ്
  • ചിത്രസംയോജനം ‌- ടി ആർ ശ്രീനിവാസലു
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - വി ദക്ഷിണാമൂർത്തി.[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 ജനിച്ചു പോയി മനുഷ്യനായ് ഞാൻ കെ ജെ യേശുദാസ്
2 മാവേലി വാണൊരു കാലം പി സുശീല, കോറസ്
3 കളഭമഴ പെയ്യുന്ന രാത്രി പി സുശീല
4 പമ്പയാറിൻ കരയിലല്ലേ പി സുശീല
5 കൃഷ്ണാ കമലനയനാ പി സുശീല.[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുറ്റവാളി&oldid=1953998" എന്ന താളിൽനിന്ന് ശേഖരിച്ചത്