കുറുംബ ഭാഷ
ഭാഷ
ദക്ഷിണേന്ത്യയിലെ കുറുംബ ജനവിഭാഗം സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് കന്നഡ കുറുംബ എന്നും അറിയപ്പെടുന്ന കുറുംബ ഭാഷ. തമിഴ്–കന്നഡ ഗണത്തിൽ പ്പെടുന്ന ഒരു ഭാഷയാണ് കുറുംബ ഇത് പലപ്പോഴും കന്നഡ ഭാഷയുടെ ഒരു വകഭേദമായി കരുതാറുണ്ട്; എങ്കിലും, Ethnologue ഇതിനെ മറ്റൊരു ഭാഷയായാണ് കണക്കാക്കുന്നത്
കുറുംബ | |
---|---|
ഉത്ഭവിച്ച ദേശം | ഇന്ത്യ |
ഭൂപ്രദേശം | തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് |
മാതൃഭാഷയായി സംസാരിക്കുന്നവർ | 180,000 (2000)[1] |
ദ്രാവിഡം
| |
ഭാഷാ കോഡുകൾ | |
ISO 639-3 | kfi |
ഗ്ലോട്ടോലോഗ് | kann1253 [2] |
സംസാരിക്കുന്ന പ്രദേശങ്ങൾ
തിരുത്തുകകർണ്ണാടകത്തിലും തമിഴ്നാട്ടിലും ചിലയിടങ്ങളിൽ കുറുംബ ഭാഷ സംസാരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ കുറുംബ at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "കന്നഡ കുറുംബ". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)