കുറുംബ ജനവിഭാഗം
ഇന്ത്യൻ സംസ്ഥാനമായ കർണാടക സ്വദേശമായ ഒരു ഹിന്ദു ജാതിക്കാരനാണ് കുറുംബ. (കുറുമ, കുറുമ്പർ എന്നും അറിയപ്പെടുന്നു). [1][2] കർണാടകയിലെ മൂന്നാമത്തെ വലിയ ജാതി വിഭാഗമാണ് കുറുംബ. യാദവയെയും, ധൻഗർ വിഭാഗങ്ങളെയും പോലെ ആടുകളെ വളർത്തൽ, കൃഷി എന്നിവയായിരുന്നു കുറുംബ സമുദായത്തിന്റെയും പരമ്പരാഗത തൊഴിൽ. [3][4] ഇടയൻ എന്നർഥമുള്ള 'കുറുബ' എന്ന പദം ആട് എന്നർത്ഥം വരുന്ന 'കുരി' എന്ന പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.
Castes of India | |
കുറുംബ | |
തരം | {{{classification}}} |
ഉപവിഭാഗം | {{{subdivisions}}} |
പ്രധാനമായും കാണുന്നത് | Karnataka |
ഭാഷകൾ | Kannada |
മതം | Hinduism |
ചരിത്രം
തിരുത്തുകപുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന യദു അല്ലെങ്കിൽ യാദവ വംശവുമായി കുറുംബകൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കുറുംബകൾ സംഗമ രാജവംശവും വിജയനഗര സാമ്രാജ്യവും സ്ഥാപിച്ചതായി അവർ തന്നെ അവകാശപ്പെടുന്നു. [5]
അവലംബം
തിരുത്തുക- ↑ Kuruba community sets a new trend at math
- ↑ "Vokkaliga, Lingayat leaders oppose state's caste census". Bangalore Mirror. 2014-10-25. Retrieved 2018-01-12.
- ↑ Ramchandra Chintaman Dhere, Translated by Anne Feldhaus (2011). Rise of a Folk God: Vitthal of Pandharpur, South Asia Research. Oxford University Press. pp. 240–241. ISBN 9780199777648.
- ↑ John G. R. Forlong (2008). Encyclopedia of Religions. Cosimo, Inc. p. 50. ISBN 9781605204840.
- ↑ Dhere, Ramchandra Chintaman (2011). Rise of a Folk God: Vitthal of Pandharpur, South Asia Research. Feldhaus, Anne (trans.). Oxford University Press. p. 243. ISBN 978-0-19977-764-8.