കുറപ്പുന്ന
ചെടിയുടെ ഇനം
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കുറപ്പുന്ന.(ശാസ്ത്രീയനാമം: Goniothalamus rhynchantherus). 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണിത്. 600 മീറ്റർ മുതൽ 1200 മീറ്റാർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ ആണ് കാണപ്പെടുന്നത്.[1] അഗസ്ത്യമലയിലെ ചില ഭാഗങ്ങളിൽ അപൂർവ്വമായി മാത്രമേ ഈ മരം കാണാനുള്ളൂ. ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണിയിലാണ്. തീയും കാലിമേച്ചിലും വ്യാവസായികാടിസ്ഥാനത്തിലുള്ള തോട്ടവൽക്കരണവും മൂലമാണ് ഇവയുടെ നിലനിൽപ്പ് തകരാറിലായത്.[2]
കുറപ്പുന്ന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. rhynchantherus
|
Binomial name | |
Goniothalamus rhynchantherus |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Goniothalamus rhynchantherus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Goniothalamus rhynchantherus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.