പാലക്കാട് ജില്ലയിലെ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് കുരുതിച്ചാൽ. മണ്ണാർകാട് താലൂക്കിലെ സൈലന്റ് വാലിയിൽ നിന്ന് പുറപ്പെടുന്ന കുന്തിപ്പുഴയുടെ ഉത്ഭവവഴിയാണ് കുരുതിച്ചാൽ. വേനൽ കാലത്തും നിലക്കാത്ത ജലപ്രവാഹം കൊണ്ട് സമൃദ്ധമായ കുരുതിച്ചാൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാണ്. കുമരംപുത്തൂർ പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.[1]

കുരുതിച്ചാൽ
Locationമണ്ണാർക്കാട്, കേരളം, ഇന്ത്യ
TypeSegmented
  1. "കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്". Lsg Kerala.in. Archived from the original on 2016-03-31. Retrieved 2016 മേയ് 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കുരുതിച്ചാൽ&oldid=3628680" എന്ന താളിൽനിന്ന് ശേഖരിച്ചത്