കുരിശുമറ്റം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പേയാടിന് സമീപമുള്ള ഒരു ഗ്രാമമാണ് കുരിശുമുട്ടം [1][2]ഈ സ്ഥലം വിളവൂർക്കൽ പഞ്ചായത്തിൽ ആണ്. തിരുവനന്തപുരത്ത് - കാട്ടാക്കട റോഡ്, തിരുമലയ്ക്കും മലയിൻകീഴിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.[3]തിരുവനന്തപുരം നഗരത്തിൽ നിന്ന് 11 കിലോമീറ്ററാണ് ദൂരം. പേയാട് പോസ്റ്റ് ഓഫീസ് പ്രദേശത്തിനുകീഴിലാണ് കുരിശുമുട്ടം.[1]

Kurisumuttom
Kurisumuttom is located in Kerala
Kurisumuttom
Kurisumuttom
Kurisumuttom is located in India
Kurisumuttom
Kurisumuttom
Coordinates: 08°30′27″N 77°0′46″E / 8.50750°N 77.01278°E / 8.50750; 77.01278
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
 • Member of ParliamentShashi Tharoor (Lok Sabha)
ഭാഷകൾ
 • ഔദ്യോഗികംമലയാളം · ഇംഗ്ലീഷ്
 • Spoken languagesമലയാളം(മലയാളം) · ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695 XXX
Telephone code91 (0)471
വാഹന റെജിസ്ട്രേഷൻKL-01,KL-22
Sex ratio1064 /
Literacy93.72%
ClimateAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

അവലംബം തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുരിശുമറ്റം&oldid=3603621" എന്ന താളിൽനിന്ന് ശേഖരിച്ചത്