കുമ്മാട്ടി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
കുമ്മാട്ടി എന്ന വാക്കിനാൽ വിവക്ഷിക്കാവുന്ന കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.
- കുമ്മാട്ടി - തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപം
- കുമ്മാട്ടിപ്പാട്ട് - തൃശ്ശൂർ ജില്ലയിൽ പ്രധാനമായിട്ടും പ്രചാരത്തിലുള്ള ഒരു നാടൻ പാട്ട്.
- കുമ്മാട്ടിപ്പുല്ല് - പർപ്പടകപ്പുല്ല്. ഒരു ഔഷധസസ്യം കുമ്മാട്ടികെട്ടാൻ ഉത്തമമാണ്.
- കുമ്മാട്ടി (ചലച്ചിത്രം) - കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദൻ സംവിധാനം ചെയ്ത സിനിമ.
- വടവന്നൂർ കുമ്മാട്ടി - പാലക്കാട് ജില്ലയിലെ വടവന്നൂർ പ്രദേശത്തെ ഒരു പ്രധാപെട്ട ഉത്സവം