കുമ്പഡാജെ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ഒരു വില്ലേജ് ആണ് കുമ്പഡാജെ[1].

Kumbadaje

കുമ്പഡാജെ
Village
Kumbadaje is located in Kerala
Kumbadaje
Kumbadaje
Location in Kerala, India
Coordinates: 12°34′0″N 75°6′0″E / 12.56667°N 75.10000°E / 12.56667; 75.10000
Country India
StateKerala
DistrictKasaragod
ഭരണസമ്പ്രദായം
 • ഭരണസമിതിGram Panchayath
വിസ്തീർണ്ണം
 • ആകെ31.03 ച.കി.മീ.(11.98 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ14,772
 • ജനസാന്ദ്രത480/ച.കി.മീ.(1,200/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ

തിരുത്തുക

2001-ലെ സെൻസെസ് പ്രകാരം 5802 പുരുഷന്മാരും 5730 സ്ത്രീകളും ആണ് ഇവിടെയുള്ളത്

വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.

ഹാവികന്നട, മലയാളം, കന്നഡ, തുളു, കോട്ട, ബ്യാരി, കൊങ്കണി തുടങ്ങിയ ഒന്നിലധികം ഭാഷകളാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത്.

ഭരണസംവിധാനം

തിരുത്തുക

കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, കാസർഗോഡ് നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[2]..

  1. "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Archived from the original on 2019-12-21. Retrieved 2018-12-25. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |2= (help)

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുമ്പഡാജെ&oldid=3796337" എന്ന താളിൽനിന്ന് ശേഖരിച്ചത്