കുബനൂർ

ഇന്ത്യയിലെ വില്ലേജുകള്‍
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കുബനൂർ കാസറഗോഡ് ജില്ലയിലെ ഒരു സ്ഥലമാണ്. [1]

Kubanoor
locality(Uppala)
Country India
StateKerala
DistrictKasaragod
TalukasKasaragod
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-14

സ്ഥാനം തിരുത്തുക

ഉപ്പള - ബായാർ റോഡിൽ കായ്ക്കംബ നിന്നു 3 കിലോമീറ്റർ മാത്രം അകലെയാണ്.[2]

ഭാഷകൾ തിരുത്തുക

ഇത് ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി, ഹിന്ദി, തമിഴ്, ആദിവാസി ഭാഷകൾ എന്നിവ സംസാരിക്കുന്നു.

ഗതാഗതം തിരുത്തുക

ദേശീയപാത 66ലേയ്ക്ക് ബന്ധിപ്പിച്ച റോഡുകളുണ്ട്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം.

അടുത്ത സ്ഥലങ്ങൾ തിരുത്തുക

  • കയ്യാർ
  • പൈവളിഗെ
  • ബേക്കൂർ
  • കൊക്കാച്ചാൽ
  • മുളിഞ്ഞ
  • ബന്ദിയോട്
  • മംഗൽപാടി
  • ഉപ്പള (ദേശീയപാത 17)
  • ഇച്ചിലങ്ങോട്

[3]

ഭരണം തിരുത്തുക

മഞ്ചേശ്വരം അസ്സംബ്ലി നിയോജകമണ്ഡലത്തിന്റെ ഭാഗം. കാസറഗോഡ് ആണ് ലോകസഭാമണ്ഡലം.

അവലംബം തിരുത്തുക

  1. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. https://www.amazon.es/Kasaragod-District-Geography-Introduction-Valiyaparamba/dp/1155461541
  3. https://search.yahoo.com/yhs/search;_ylt=AwrTcdwQYkRY8NsAeU0nnIlQ;_ylc=X1MDMTM1MTE5NTY4NwRfcgMyBGZyA3locy1tb3ppbGxhLTAwMgRncHJpZANlTlE1WjRKMlNjLmhOU1RDMEMyU3dBBG5fcnNsdAMwBG5fc3VnZwM0BG9yaWdpbgNzZWFyY2gueWFob28uY29tBHBvcwMwBHBxc3RyAwRwcXN0cmwDMARxc3RybAMxNARxdWVyeQNrdWJhbm9vciUyRm1hcAR0X3N0bXADMTQ4MDg3NjU3Mg--?p=kubanoor%2Fmap&fr2=sb-top&hspart=mozilla&hsimp=yhs-002
"https://ml.wikipedia.org/w/index.php?title=കുബനൂർ&oldid=2444193" എന്ന താളിൽനിന്ന് ശേഖരിച്ചത്