ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക ഔഷധസസ്യമാണ് കുപ്പമേനി. ഇത് പൂച്ചമയക്കി എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. സമതലപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇതിന് ഏകദേശം ഒരു മീറ്റർ വരെ പൊക്കമുണ്ടാകും. ധാരാളം ഇലകൾ കാണപ്പെടുന്ന ഈ ചെടി ശാഖോപശാഖകളായി വളരുന്നു. ദീർഘവൃത്താകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന ഇതിന്റെ ഇലകളുടെ പുറം ഭാഗം മിനുസമാർന്നതാണ്. പൂക്കൾ പച്ചനിറത്തിലുള്ളവയും കായ്കൾ വെള്ളനിറത്തിലുള്ളവയുമാണ്. കായ്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു.

കുപ്പമേനി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
A. indica
Binomial name
Acalypha indica
Synonyms
  • Acalypha bailloniana Müll.Arg.
  • Acalypha canescens Wall. [Invalid]
  • Acalypha caroliniana Blanco [Illegitimate]
  • Acalypha chinensis Benth.
  • Acalypha ciliata Wall. [Invalid]
  • Acalypha cupamenii Dragend.
  • Acalypha decidua Forssk.
  • Acalypha fimbriata Baill.
  • Acalypha indica var. bailloniana (Müll.Arg.) Hutch.
  • Acalypha indica var. indica
  • Acalypha somalensis Pax
  • Acalypha somalium Müll.Arg.
  • Acalypha spicata Forssk.
  • Cupamenis indica (L.) Raf.
  • Ricinocarpus baillonianus (Müll.Arg.) Kuntze
  • Ricinocarpus deciduus (Forssk.) Kuntze
  • Ricinocarpus indicus (L.) Kuntze

പര്യായങ്ങൾ theplantlist.org - ൽ നിന്നും

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം : കഷായം, തിക്തം
  • ഗുണം : രൂക്ഷം
  • വീര്യം  : ഉഷ്ണം
  • വിപാകം : കടു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുപ്പമേനി&oldid=3716563" എന്ന താളിൽനിന്ന് ശേഖരിച്ചത്