കുന്നുമ്മൽ (മലപ്പുറം)

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ ഒരു സ്ഥലമാണ് കുന്നുമ്മൽ. മലപ്പുറം ടൗൺ രണ്ടു ഭാഗമായാണ് സ്ഥിതിചെയ്യുന്നത്. ടൗണിന്റെ ഉയർന്ന ഭാഗമായ പ്രദേശമാണ് കുന്നുമ്മൽ എന്നപേരിൽ അറിയപ്പെടുന്നത്. താഴ്ന്ന പ്രദേശം ഡൗൺ ഹിൽ - കോട്ടപ്പടി എന്നാണ് അറിയപ്പെടുന്നത്.

മലപ്പുറം കുന്നുമ്മൽ കെഎസ്ആർടിസി ബസ് സ്റ്റാൻറ്

കുന്നുമലിലെ പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • സഹകരണ ആശുപത്രി
  • കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാർക്ക്‌
  • ജില്ലാ കളക്ട്രേറ്റ്
  • ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതി
  • ജില്ലാ രജിസ്ട്രാർ ഓഫീസ്
  • ഉപഭോക്തൃ തർക്കപരിഹാര കോടതി
  • കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്
  • മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനം
  • ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ആസ്ഥാനം
  • എം.എസ്.പി ഹയർസെക്കണ്ടറി സ്‌കൂൾ
  • സെന്റ് ജമ്മാസ് ഹയർസെക്കണ്ടറി സ്‌കൂൾ
  • മിഷൻ ആശുപത്രി
  • ജില്ലാ ബാങ്ക് ആസ്ഥാനം
  • കേരള ഗ്രാമീണ ബാങ്ക് ആസ്ഥാനം
  • പാസ്‌പോർട്ട് സേവാ കേന്ദ്രം
  • മലപ്പുറം പ്രസ്സ് ക്ലബ്ബ്
  • റിപ്പോർട്ടർ ടിവി മലപ്പുറം ബ്യൂറോ ഓഫീസ്
  • മീഡിയ വൺ മലപ്പുറം ബ്യൂറോ ഓഫീസ്
  • ഏഷ്യാനെറ്റ്‌ മലപ്പുറം ബ്യൂറോ ഓഫീസ്
  • ട്വന്റി ഫോർ മലപ്പുറം ബ്യൂറോ ഓഫീസ്
  • മാതൃഭൂമി ന്യൂസ് മലപ്പുറം ബ്യൂറോ ഓഫീസ്
  • ജയ്‌ഹിന്ദ്‌ ടിവി മലപ്പുറം ബ്യൂറോ ഓഫീസ്


"https://ml.wikipedia.org/w/index.php?title=കുന്നുമ്മൽ_(മലപ്പുറം)&oldid=3730672" എന്ന താളിൽനിന്ന് ശേഖരിച്ചത്