കുടുമനീലി
ചെടിയുടെ ഇനം
നനവാർന്ന പാറപ്രദേശങ്ങൾ, പുൽമേടുകൾ, തുറസ്സാർന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം ധാരാളം കാണപ്പെടുന്ന ഏകവർഷിയായ ഒരു കുറ്റിച്ചെടിയാണ് കുടുമനീലി. (ശാസ്ത്രീയനാമം: Cyanotis cristata). ഈ ചെടി ലോകത്ത് എല്ലായിടത്തും തന്നെ കണ്ടുവരുന്നു. [1]
കുടുമനീലി | |
---|---|
മാടായിപ്പാറയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. cristata
|
Binomial name | |
Cyanotis cristata (L.) D.Don
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Cyanotis cristata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cyanotis cristata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.