2017-ലെ ഹോങ്കോംഗ്-ചൈനീസ് പാചക നാടക ചിത്രമാണ് കുക്ക് അപ് എ സ്റ്റോം(ചൈനീസ്: 决战食神 lit: Clash of the Culinary Gods) റെയ്മണ്ട് യിപ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിക്കോളാസ് ടസി, ജുങ്ങ് യോങ് ഹ്വാ, ഗേ യു, ടിഫാനി ടാംഗ് എന്നിവർ ചേർന്ന് അഭിനയിക്കുന്നു. ഇത് 2017 ഫെബ്രുവരി 10 ന് ചൈനയിൽ പുറത്തിറങ്ങി.[1]

Cook Up a Storm
പ്രമാണം:Cook Up a Storm poster.jpeg
Chinese poster.
സംവിധാനംRaymond Yip
നിർമ്മാണംMani Fok
രചനManfred Wong
അഭിനേതാക്കൾNicholas Tse
Jung Yong-hwa
Ge You
Tiffany Tang
വിതരണംEmperor Motion Pictures
റിലീസിങ് തീയതിFebruary 10, 2017
രാജ്യംHong Kong
China
ഭാഷCantonese
ആകെCN¥121.9 million (China)[1]

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "决战食神(2017)". cbooo.cn (in Chinese). Archived from the original on 2018-01-01. Retrieved July 11, 2017.{{cite web}}: CS1 maint: unrecognized language (link)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുക്ക്_അപ്_എ_സ്റ്റോം&oldid=3628491" എന്ന താളിൽനിന്ന് ശേഖരിച്ചത്