കീഴ്ക്കൊലച്ചെത്തി
ചെടിയുടെ ഇനം
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കീഴ്ക്കൊലച്ചെത്തി. (ശാസ്ത്രീയനാമം: Ixora malabarica). സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു.[1] വംശനാശഭീഷണിയുള്ള ഒരു ചെടിയാണിത്.[2]
കീഴ്ക്കൊലച്ചെത്തി | |
---|---|
കീഴ്ക്കൊലച്ചെത്തി - ചെടിയും പൂവും പേരാവൂരിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | I. malabarica
|
Binomial name | |
Ixora malabarica (Dennst.) Mabb.
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
ചിത്രശാല
തിരുത്തുക-
കീഴ്ക്കൊലച്ചെത്തി
-
കീഴ്ക്കൊലച്ചെത്തിയുടെ ഫലം
-
കീഴ്ക്കൊലച്ചെത്തിയിലെ കായകൾ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-07-12.
- ↑ http://www.iucnredlist.org/details/38833/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Ixora malabarica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ixora malabarica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.