കിസ്‌മത്ത്

മലയാള ചലച്ചിത്രം

ഒരു മലയാള ചലചിത്രമാണ് കിസ്‌മത്ത്. 2016-ൽ പുറത്തിറങ്ങിയ ഈ ചലചിത്രം നവാഗത സംവിധായകനായ ഷാനവാസ് കെ. ബാവക്കുട്ടിയുടേതാണ്. വിവിധ മതപശ്ചാത്തലമുള്ള നായകനും നായികയും തമ്മിലുള്ള പ്രേമവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഷെയ്ൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് നായകരായി അഭിനയിക്കുന്നത്. പട്ടം സിനിമാ കമ്പനിയുടെ ബാനറിൽ രാജീവ് രവി, എൽ.ജെ ഫിലിംസ്, അക്ബർ ട്രാവൽസ് എന്നിവർ ചേർന്നാണ് നിർമ്മാണം.[1]

കിസ്‌മത്ത്
സംവിധാനംഷാനവാസ് കെ. ബാവക്കുട്ടി
നിർമ്മാണംരാജീവ് രവി
സ്റ്റുഡിയോപട്ടം സിനിമ കമ്പനി
വിതരണംLJ ഫിലിംസ്
Release date(s)29 ജൂലൈ 2016
ദൈർഘ്യം103 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പൊന്നാനിയിൽ നടന്ന ഒരു യഥാർത്ഥസംഭവത്തിൽ നിന്നാണ് നഗരത്തിലെ മുനിസിപ്പൽ കൗൺസിലർ കൂടിയായിരുന്ന ഷാനവാസ് കെ. ബാവക്കുട്ടി ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. [2][1] 2016 ജൂലൈ 29-ന് പുറത്തിറങ്ങിയ[2][3] ചിത്രം വാണിജ്യവിജയം നേടിയിരുന്നു.[4]


അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
# ഗാനംArtist(s) ദൈർഘ്യം
1. "കിസ പാതിയിൽ"  സച്ചിൻ ബാലു 3:27
2. "നിളമണൽത്തരികളിൽ"  കെ.എസ്. ഹരിശങ്കർ, ശ്രേയ രാഘവ് 3:51
3. "ലോൺലിനെസ്സ്"  ശ്രേയ രാഘവ് 1:33
4. "ചിലതുനാം"  മധുശ്രീ നാരായൻ 5:05
5. "ആനെ മദനപ്പൂ"  കബീർ നല്ലളം 3:17
6. "വിണ്ണു ചുരന്ന"  എം.പി. നിസ 3:29
7. "Theme Music"  ശ്രേയ രാഘവ് 1:24
  1. 1.0 1.1 George, Anjana (July 10, 2016). "Shruty Menon to romance Shane in a real-life love story". The Times of India. Retrieved July 21, 2016.
  2. 2.0 2.1 "'Kismath' movie trailer featuring Shane Nigam, Shruthy Menon, Vinay Forrt gets fabulous celebrity response". International Business Times. 21 July 2016. Retrieved 30 July 2016.
  3. "'Kismath' movie review: Live audience updates of Shane Nigam, Shruthy Menon-starrer". International Business Times. 29 July 2016.
  4. N. Jayachandran. "Newcomers gain as Mollywood witnesses fresh whiff of change" Manorama Online 19 May 2018
"https://ml.wikipedia.org/w/index.php?title=കിസ്‌മത്ത്&oldid=3812278" എന്ന താളിൽനിന്ന് ശേഖരിച്ചത്