കിഷ്കുൻഫീലെജ്‌ഹാസ
(കിസ്കുൻഫെലെഗിഹാസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹങ്കറിയിലെ Bács-Kiskun കൗണ്ടിയിലെ ഒരു നഗരമാണ് കിസ്കുൻഫെലെഗിഹാസ (Kiskunfélegyháza) (Hungarian pronunciation: [ˈkiʃkunfeːlɛchaːzɒ]; ജർമ്മൻ: Feulegaß).
Kiskunfélegyháza | |||||
---|---|---|---|---|---|
Aerial view | |||||
| |||||
Coordinates: 46°42′19″N 19°51′00″E / 46.70520°N 19.85005°E | |||||
Country | ഹംഗറി | ||||
County | Bács-Kiskun | ||||
District | Kiskunfélegyháza | ||||
• Mayor | József Csányi (Nemzeti Fórum) | ||||
• ആകെ | 256.30 ച.കി.മീ.(98.96 ച മൈ) | ||||
ഉയരത്തിലുള്ള സ്ഥലം | 105 മീ(344 അടി) | ||||
താഴ്ന്ന സ്ഥലം | 90 മീ(300 അടി) | ||||
(2011) | |||||
• ആകെ | 30,172 | ||||
• ജനസാന്ദ്രത | 117.7/ച.കി.മീ.(305/ച മൈ) | ||||
സമയമേഖല | UTC+1 (CET) | ||||
• Summer (DST) | UTC+2 (CEST) | ||||
Postal code | 6100 | ||||
Area code | (+36) 76 | ||||
വെബ്സൈറ്റ് | kiskunfelegyhaza |
ഭൂമിശാസ്ത്രം
തിരുത്തുകGreat Hungarian Plain -ന്റെ മധ്യത്തിൽ ബുഡാപെസ്റ്റിനു തെക്കുകിഴക്കായിട്ടാണ് Kiskunfélegyháza -യുടെ സ്ഥാനം, 130 കിലോമീറ്റർ (81 മൈ).
ചരിത്രം
തിരുത്തുകറോമാസാംരാജ്യകാലത്തെ നിരവധി സംസ്കാരപേടകങ്ങളും മറ്റു വസ്തുക്കളും ഈ സ്ഥലത്തിന്റെ ചുറ്റുപാടും നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രസിദ്ധരായ ആളുകൾ
തിരുത്തുക- Ferenc Móra (1879-1934), Hungarian novelist
- Béla Magyari (1949), Hungarian cosmonaut
- Sándor Petőfi (1823-1849), national poet of Hungary
- László Réczi (1947), Hungarian wrestler
- Csaba Szűcs (1965), Hungarian athlete
- Gyula Zsivótzky (1937-2007), Hungarian athlete
- Rabbi Mika M. Weiss (1913-2001), Rabbi and Holocaust Survivor
ഇരട്ടനഗരങ്ങൾ
തിരുത്തുകKiskunfélegyháza യുടെ ഇരട്ടനഗരങ്ങളായി ഇവയുണ്ട്:
അവലംബം
തിരുത്തുക- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Kiskunfélegyháza". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 15 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 836.
{{cite encyclopedia}}
: Invalid|ref=harv
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകKiskunfélegyháza എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ് in Hungarian