കിഴുപ്പിള്ളിക്കര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
തൃശ്ശൂർ ജില്ലയിലെ താന്ന്യം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണു് കിഴുപ്പിള്ളിക്കര. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്നും 20 കി.മീ. തെക്കു പടിഞ്ഞാറായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.
ജനസംഖ്യ
തിരുത്തുകഏകദേശം പതിനായിരം.
ഭാഷ
തിരുത്തുകപ്രധാന റോഡുകൾ
തിരുത്തുക- കിഴുപ്പിള്ളിക്കര സെന്റ്റ്ർ
- കറിവൻകുളം- ചാഴൂർ റോഡ്
- അഴിമാവ് - പെരിങ്ങോട്ടുകര റോഡ്
- തിരുത്തേക്കാട് - ചാഴൂർ റോഡ്
- കല്ലുംകടവ് - കടവ്
- പന്നികുളങ്ങര
- പൂക്കോട്ട്കുന്ന് ((ആശാരി കുന്നു , ചെങ്ങോത്ത )
- മനപ്പടി പടിഞ്ഞാറേ മന ( തൃപ്രയാർ തന്ദ്രി ഇല്ലം)
- കരാംചിറ പാലം - കാട്ടൂർ -നെടുമ്പുര
- കിഴുപ്പിള്ളിക്കര - നളന്ദ - കിണർ റോഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവ: നളന്ദ ഹയർ സെക്കൻഡറി സ്ക്കൂൾ
- എസ്. എൻ. എസ്. എ.എൽ.പി.എസ് പന്നികുളങ്ങര.
- ഹയാത്തുൽ ഇസ്ലാം മദ്രസ്സ കിഴുപ്പിള്ളിക്കര
- മലർവാടി നഴ്സറി സ്കൂൾ , കിഴുപ്പിള്ളിക്കര ബാങ്ക്
- സന്തോഷ് അംഗനവാടി കിഴുപ്പിള്ളിക്കര
- ഫസലുള്ള മദ്രസ്സ -കല്ലുംകടവ് മുസ്ലീം പള്ളി.
ആതുരാലയം
തിരുത്തുക- കിഴുപ്പിള്ളിക്കര ഹെൽത്ത് സെന്റ്റർ
- കരാംചിറ മിഷൻ ആശുപത്രി.1.5 കി. മീ. പരിസരം)
- പഴുവിൽ സെയിന്റ് ആന്റണിസ് ആശുപത്രി (2 കി. മീ. പരിസരം)
ആരാധനാലയം
തിരുത്തുക- ശ്രീ പുതുമനക്കര ശിവ ക്ഷേത്രം
- ശ്രീ നാരായണൻ കുളങ്ങര ഭഗവതി ക്ഷേത്രം
- കിഴുപ്പിള്ളിക്കര മുസ്ലീം പള്ളി.
- കല്ലുംകടവ് മുസ്ലീം പള്ളി.
- കരാംചിറ പള്ളി.
- പുത്തൻപുരക്കൽ അംബലം
- ശ്രീ കല്ലിങര ശിവ ക്ഷേത്രം
- ശ്രീ വേട്ടേക്കരൻ ക്ഷേത്രം
- സെന്റ് മേരീസ് ചർച് കിഴുപ്പിള്ളിക്കര
- അഴിമാവ് അണപൊർണേശ്വരി ക്ഷേത്രം
- മുജാഹിദ് സല്സബീൽ മദ്റസാ ഹെൽത്ത് സെന്റർ
ആഘോഷം
തിരുത്തുക- മനപ്പടി പൂരം (മീനമാസത്തിലെ മകം)
- നാരായണൻ കുളങര അശ്വതി ഭരണി മഹോത്സവം (മകരമാസത്തിലെ അശ്വതി ഭരണി)
- പുതുമനക്കര ശിവരാത്രി (കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി)
- പെരുന്നാൾ
- പുത്തൻപുരക്കൽമകരചൊവ്വ (മകരമാസത്തിലെ ആദ്യത്തെ ചൊവ്വ)
- അംബു പെരുന്നാൾ
- പെരിങ്ങോട്ടുകര പൂരം (2 കി.മീ. പരിസരം) (കുംഭമാസത്തിലെ ചോതി)
- പെരിങ്ങോട്ടുകര ഷഷ്ഠി (2 കി.മീ. പരിസരം) (തുലാമാസത്തിലെ വെളുത്ത ഷഷ്ഠി)
പ്രകൃതിഭംഗി
തിരുത്തുക- കരാംചിറ പുഴ
- ആഴിമാവു പുഴ
- കല്ലും കടവ്
- വയലേലകൾ
- കുളങ്ങൾ
- തിരുത്തേകാട് ചാഴൂർ റോഡ് പാടം
- ത്രിവേണി സംഗമം -കരാഞ്ചിറ ചെറിയ പാലം
- കനകക്കുന്ന് - പുഴയോരം
വിവിധ കൂട്ടായ്മകൾ
തിരുത്തുക- കുടുംബ ശ്രീ
- തണൽ ചാരിറ്റബിള് സൊസൈറ്റി കിഴുപ്പിള്ളിക്കര
- കിഴുപ്പിള്ളിക്കര പ്രവാസി അസോസിയേഷൻ യൂഎ ഇ
- കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഖത്തർ
- പൂക്കാട്ടുകുന്നു പുരുഷ സ്വയം സഹായ സംഗം
- നമ്മൾ കിഴുപ്പിള്ളിക്കരകാർ വാട്ട്സ്ആപ്പ് കൂട്ടായ്മ
കൂട്ടം (ക്ലബ്)
തിരുത്തുക- ആന്ദ്രോപോവ് ക്ലബ് (വാട്ടർ ടാങ്കിനു സമീപം)
- യോർക്കർ ക്ലബ് (വാട്ടർ ടാങ്കിനു സമീപം)
- കാവേരി ക്ലബ് (പൂക്കോട്ട് കുന്ന് റോഡ്)
- ക്ലാസ്സിക്ക് ക്ലബ് (പൂക്കോട്ട് കുന്ന് റോഡ്)
- ചാലഞ്ജേഴ്സ് ക്ലബ് (ഹെൽത്ത് സെന്റ്ററിനു സമീപം)
- സഹൃദയ ക്ലബ് (ഹെൽത്ത് സെന്റ്ററിനു സമീപം)
- ഭാരത് മാത ആർട്സ് ആന്റ്റ് സ്പോർട്സ് ക്ലബ് (മനപ്പടി റോഡ്)
വിനോദം
തിരുത്തുക- കലാ കായിക വിനോദങ്ങൾ
- വായനശാല
- സിനിമ (ദേവ തിയറ്റർ- 2 കി.മീ. പരിസരം)
- ബീച്ച് (10 കി.മീ. പരിസരം, നാട്ടിക, വലപ്പാട്)
- റിസോർട്സ് (15 കി.മീ. പരിസരം, ചേറ്റുവ)
പിൻ കോഡ്
തിരുത്തുക680704 680702