കിഴക്കൻ ത്രിപുര (ലോകസഭാ മണ്ഡലം)
ത്രിപുര കിഴക്കൻ ലോകസഭാ മണ്ഡലം ( ബംഗാളി: ত্রিপুরা পূর্ব লোকসভা কেন্দ্র ) വടക്കുകിഴക്കൻ ഇന്ത്യയിലെ ത്രിപുര സംസ്ഥാനത്തെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ്. [1] ഇവിടംപട്ടികവർഗ്ഗക്കാർക്കായി നീക്കിവച്ചിരിക്കുന്നു. 1952 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഗണമുക്തി പരിഷത്തിന്റെ പ്രക്ഷോഭത്തിന്റെ നേതാവായ ദശരത്ത് ദേബ് പ്രതിനിധീകരിച്ചു. ബിജെപി കാരിയായ റബതി ത്രിപുര ആണ് നിലവിലെ ലോകസഭാംഗം[2]
നിയമസഭാമണ്ഡലങ്ങൾ
തിരുത്തുകത്രിപുര കിഴക്കൻ ലോക്സഭാ നിയോജകമണ്ഡലം ഇനിപ്പറയുന്ന നിയമസഭാ വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു: [3]
- Ramchandraghat (ST)
- Khowai
- Asharambari (ST)
- Pramodnagar (ST)
- Kalayanpur
- Krishnapur (ST)
- Teliamura
- Hrishyamukh
- Jolaibari (ST)
- Manu (ST)
- Sabroom
- Ampinagar (ST)
- Birganj
- Raima Valley (ST)
- Kamalpur
- Surma (SC)
- Salema (ST)
- Kulai (ST)
- Chhawmanu (ST)
- Pabiachhara (SC)
- Fatikroy
- Chandipur
- Kailashahar
- Kurti
- Kadamtala
- Dharmanagar
- Jubarajnagar
- Pencharthal (ST)
- Pani Sagar
- Kanchanpur (ST)
പാർലമെന്റ് അംഗങ്ങൾ
തിരുത്തുകകീ
തിരഞ്ഞെടുപ്പ് | അംഗം | പാർട്ടി | |
---|---|---|---|
1952 | ദശരത് ദേബ് | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | |
1957 | |||
1962 | |||
1967 | കിരിത് ബിക്രം കിഷോർ ഡെബ് ബാർമാൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1971 | ദശരത് ദേബ് | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | |
1977 | കിരിത് ബിക്രം കിഷോർ ഡെബ് ബാർമാൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1980 | ബാജു ബാൻ റിയാൻ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | |
1984 | |||
1989 | കിരിത് ബിക്രം കിഷോർ ഡെബ് ബാർമാൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
1991 | ബിബു കുമാരി ദേവി | ||
1996 | ബാജു ബാൻ റിയാൻ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | |
1998 | |||
1999 | |||
2004 | |||
2009 | |||
2014 | ജിതേന്ദ്ര ചൗധരി | ||
2019 | റെബതി ത്രിപുര | ഭാരതീയ ജനതാ പാർട്ടി |
പരാമർശങ്ങൾ
തിരുത്തുക- ↑ "Tripura East Lok Sabha Election Result 2019 LIVE Updates: Rebati Tripura of BJP wins".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-24.
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Tripura. Election Commission of India. Archived from the original (PDF) on 2005-11-08. Retrieved 2008-10-08.