കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് കിളിമാനൂർ ബ്ളോക്ക് പഞ്ചായത്ത്. കിളിമാനൂർ ബ്ളോക്കിന് 179.77ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1995 സെപ്റ്റംബർ 30-തിനാണ് കിളിമാനൂർ ബ്ളോക്ക് രൂപീകൃതമായത്.

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. പുളിമാത്ത് ഗ്രാമപഞ്ചായത്ത്
  2. കരവാരം ഗ്രാമപഞ്ചായത്ത്
  3. നഗരൂർ ഗ്രാമപഞ്ചായത്ത്
  4. പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
  5. കിളിമാനൂർ ഗ്രാമപഞ്ചായത്ത്
  6. നാവായിക്കുളം ഗ്രാമപഞ്ചായത്ത്
  7. മടവൂർ ഗ്രാമപഞ്ചായത്ത്
  8. പള്ളിക്കൽ ഗ്രാമപഞ്ചായത്ത്



കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്
കിളിമാനൂർ - 695601
ഫോൺ : 0470-2672232
ഇമെയിൽ : bdoklmnr@bsnl.in