കിയാനെ അൽഡോറിനോ
2009-ലെ മിസ് വേൾഡ് പട്ടം നേടിയ വനിതയാണ് കിയാനെ അൽഡോറിനോ. ജിബ്രാൾട്ടർ സ്വദേശിനിയായ ഇവർ 2009-ലെ മിസ് ജിബ്രാൾട്ടർ പട്ടവും നേടിയിട്ടുണ്ട്. 2009 ഡിസംബർ 12-ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടന്ന മത്സരത്തിനൊടുവിലാണ് ഇവർ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ടത്[1]. 2000-ലെ ലോകസുന്ദരിയായ പ്രിയങ്ക ചോപ്ര കിയാനെ അൽഡോറിനോയെ കിരീടം അണിയിച്ചു.
സൗന്ദര്യമത്സര ജേതാവ് | |
![]() 2009ലെ ലോകസുന്ദരിപ്പട്ടം നേടിയ കിയാനെ അൽഡോറിനോ ഷാങ്ഹായ് എക്സ്പോയിൽ, 10 ഓഗസ്റ്റ് 2010 | |
ജനനം | കിയാനെ അൽഡോറിനോ 8 ജൂലൈ 1986 ജിബ്രാൾട്ടർ |
---|---|
തൊഴിൽ | ഹ്യൂമൻ റിസോഴ്സസ് ക്ലർക്ക് |
ഉയരം | 1.74 മീ (5 അടി 8 1⁄2 in) |
തലമുടിയുടെ നിറം | ബ്രൗൺ |
കണ്ണിന്റെ നിറം | ബ്രൗൺ |
Title(s) | മിസ് ജിബ്രാൾട്ടർ 2009 മിസ് വേൾഡ് 2009 |
Major competition(s) | മിസ് ജിബ്രാൾട്ടർ 2009 (ജേതാവ്) മിസ് വേൾഡ് 2009 (ജേതാവ്) (മിസ് വേൾഡ് യൂറോപ്പ്) (മിസ് വേൾഡ് ബീച്ച് ബ്യൂട്ടി) |
മിസ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മിസ് ജിബ്രാൾട്ടറും കിയാനെയാണ്. ജിബ്രാൾട്ടാറിൽ നിന്ന് ഒരു സുന്ദരി ലോകസുന്ദരി മത്സരത്തിന്റെ ഫൈനലിൽ എത്തുന്നതും നടാടെയാണ്. 2009-ലെ ലോകസുന്ദരി മത്സരത്തിലെ മിസ്. വേൾഡ് ബീച്ച് ബ്യൂട്ടി പുരസ്കാരവും കിയാനെ നേടി[2].
അവലംബംതിരുത്തുക
- ↑ Gibraltar Chronicle - Breaking news: Miss Gibraltar wins Miss World! Chief Minister promises 'Royal' welcome for Kaiane
- ↑ http://www.chronicle.gi/headlines_details.php?id=17786
മുൻഗാമി ക്രിസ്റ്റി റോബ |
മിസ് ജിബ്രാൾട്ടർ 2009 |
Succeeded by incumbent |
മുൻഗാമി സെനിയ സുഖിനോവ |
മിസ്. വേൾഡ് 2009 |
Succeeded by incumbent |
മുൻഗാമി സെനിയ സുഖിനോവ |
മിസ്. വേൾഡ് യൂറോപ്പ് 2009 |
Succeeded by incumbent |
മുൻഗാമി ആനഗബ്രിയേല എസ്പിനോസ |
മിസ് വേൾഡ് ബീച്ച് ബ്യൂട്ടി 2009 |
Succeeded by incumbent |
2009 ലോകസുന്ദരി മത്സരവിജയികൾ | |||
---|---|---|---|
മിസ്. യൂണിവേർസ് | മിസ്. വേൾഡ് | മിസ്. എർത്ത് | മിസ്. ഇന്റർനാഷണൽ |
സ്റ്റെഫാനിയ ഫെർണാണ്ടസ് വെനിസ്വേല |
കൈനി അൽഡൊറീനോ ജിബ്രാൾട്ടർ |
ലറീസ രമോസ് ബ്രസീൽ |
ആനഗബ്രിയേല എസ്പിനോസ മെക്സിക്കോ |