കിംഗ് സിറ്റി (കിംഗ്സ് സിറ്റി)[9] എന്നും വിളിക്കുന്നു), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മോണ്ടെറെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സലിനാസ് നദിയോരത്ത് സലിനാസ്[10] പട്ടണത്തിന് 51 മൈൽ (82 കിലോമീറ്റർ) തെക്കുകിഴക്കായി സമുദ്രനിരപ്പിൽനിന്ന് 335 അടി (102 മീറ്റർ) ഉയരത്തിൽ കിംഗ് സിറ്റി സ്ഥിതി ചെയ്യുന്നു. മദ്ധ്യതീരത്തെ സാലിനാസ് താഴ്‍വരയിൽ യു.എസ് റൂട്ട് 101 ലാണ് ഇതിന്റെ സ്ഥാനം. അസോസിയേഷൻ ഓഫ് മോണ്ടെറെ ബേ ഏരിയ ഗവൺമെന്റിലെ ഒരു അംഗമാണ് കിംഗ് സിറ്റി. 2010 ലെ യു.എസ് സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 12,874 ആയിരുന്നു. കഴിഞ്ഞ 50 വർഷക്കാലങ്ങളായി സാവധാനം സാമ്പത്തിക വളർച്ച പ്രാപിച്ച ഒരു ചെറിയ പട്ടണമാണിത്.

City of King City
The Robert Stanton Theater at King City High School (1939)
Location of King City in Monterey County, California.
Location of King City in Monterey County, California.
City of King City is located in the United States
City of King City
City of King City
Location in the United States
Coordinates: 36°12′46″N 121°07′34″W / 36.21278°N 121.12611°W / 36.21278; -121.12611
CountryUnited States
StateCalifornia
CountyMonterey
Railway stop1886
IncorporatedFebruary 9, 1911[1]
ഭരണസമ്പ്രദായം
 • MayorMike LeBarre[2]
 • State senatorAnthony Cannella (R)[3]
 • AssemblymemberAnna Caballero (D)[3]
 • U. S. rep.Jimmy Panetta (D)[4]
വിസ്തീർണ്ണം
 • ആകെ3.98 ച മൈ (10.32 ച.കി.മീ.)
 • ഭൂമി3.85 ച മൈ (9.96 ച.കി.മീ.)
 • ജലം0.14 ച മൈ (0.36 ച.കി.മീ.)  3.49%
ഉയരം335 അടി (102 മീ)
ജനസംഖ്യ
 • ആകെ12,874
 • കണക്ക് 
(2016)[8]
13,869
 • ജനസാന്ദ്രത3,607.02/ച മൈ (1,392.81/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
93930
Area code831
FIPS code06-38520
GNIS feature IDs1652734, 2411544
വെബ്സൈറ്റ്www.kingcity.com
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "Mayor & City Council". King City. Archived from the original on 2019-01-07. Retrieved October 8, 2014.
  3. 3.0 3.1 "California Electoral Districts". UC Regents. Retrieved October 8, 2014.
  4. "California's 20-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 24, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  6. U.S. Geological Survey Geographic Names Information System: കിംഗ് സിറ്റി (കാലിഫോർണിയ)
  7. "King City (city) QuickFacts". United States Census Bureau. Archived from the original on ഫെബ്രുവരി 23, 2015. Retrieved ഫെബ്രുവരി 23, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 911. ISBN 1-884995-14-4.
  10. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 911. ISBN 1-884995-14-4.