കാൾ ഹെയിൻറിച്ച് സ്ട്രാറ്റ്സ്

കാൾ ഹെൻറിച്ച് സ്ട്രാറ്റ്സ് (14 ജൂൺ 1858 ഒഡെസയിൽ - 21 ഏപ്രിൽ 1924 ഹേഗിൽ) ഒരു ജർമ്മൻ-റഷ്യൻ ഗൈനക്കോളജിസ്റ്റായിരുന്നു. ഇംഗ്ലീഷ്:Carl Heinrich Stratz. അദ്ദേഹം മനുഷ്യന്റെ വളർച്ചയെയും വികാസത്തെയും കുറിച്ച് ആദ്യമായി ഗവേഷണം നടത്തിയവരിൽ ഒരാളായിരുന്നു.[1]

Carl Heinrich Stratz
ജനനം(1858-06-14)14 ജൂൺ 1858
മരണം21 ഏപ്രിൽ 1924(1924-04-21) (പ്രായം 65)
അറിയപ്പെടുന്നത്Pioneering research
in human growth
and development
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGynecology

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • Entry in Isidor Fischer's (publisher): Biographisches Lexikon der hervorragenden Ärzte der letzten fünfzig Jahre. Urban & Schwarzenberg, Wien 1962, S. 1525.
  • H. Grimm: Carl Heinrich Stratz (1858 bis 1924) als Mitbegründer einer Ärztlichen Jugendkunde. In: Ärztliche Jugendkunde. Band 70, Nr. 3, Juni 1979, ISSN 0001-9518, S. 177–192.
  • Michael Hau: The Holistic Gaze in German Medicine, 1890–1930. In: Bulletin of the History of Medicine. Band 74, Nr. 3, 2000, S. 495–524.
  • Michael Hau: Körperbildung und sozialer Habitus. Soziale Bedeutungen von Körperlichkeit während des Kaiserreichs und der Weimarer Republik. In: Rüdiger vom Bruch, Brigitte Kaderas (Hrsg.): Wissenschaften und Wissenschaftspolitik. Bestandsaufnahmen zu Formationen, Brüchen und Kontinuitäten im Deutschland des 20. Jahrhunderts. Steiner, Stuttgart 2002, ISBN 3-515-08111-9, S. 109–124.
  • Michael Hau: The Cult of Health and Beauty in Germany. A social history, 1890–1930. The University of Chicago Press, Chicago 2003, ISBN 978-0-226-31974-2.

റഫറൻസുകൾ

തിരുത്തുക
  1. Grimm, H. (June 1979). "Carl Heinrich Stratz (1858 to 1924), one of the first researchers in growth and development--chronological tables of his life and work". Arztl Jugendkd. 70 (3): 177–192. PMID 396782.