കാൾ സ്റ്റേൺഹൈം

ജര്‍മ്മനിയിലെ രചയിതാവ്

കാൾ സ്റ്റേൺഹൈം (വില്ല്യം അഡോൽഫ് കാൾ ഫ്രാങ്കെ, 1 ഏപ്രിൽ 1878 - നവംബർ 3, 1942) ഒരു ജർമ്മൻ നാടകകൃത്തും ചെറുകഥാകൃത്തുമായിരുന്നു. ജർമ്മൻ എക്സ്പ്രഷനിസത്തിന്റെ പ്രധാന വ്യാഖ്യാനങ്ങളിൽ പ്രത്യേകിച്ച് വിൽഹെമിൽ കാലഘട്ടത്തിൽ ജർമ്മൻ മധ്യവർഗത്തിന്റെ ധാർമ്മിക വികാരങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു.

Ernst Ludwig Kirchner portrait of Carl Sternheim 1916

ജീവിതവും തൊഴിലും

തിരുത്തുക

ഒരു ബാങ്കർ ആയ കാറൽ ജൂലിയസ് സ്റ്റേൺഹൈം {1852-1918}, റോസ മറിയ ഫ്ലോറയുടെയും (née Francke) {1856-1908} മകനായി ലീപ്സിഗിലാണ് ആണ് സ്റ്റേൺഹൈം ജനിച്ചത്. [1][2] അച്ഛനമ്മമാർ അദ്ദേഹം ജനിച്ച് രണ്ടുവർഷം കഴിഞ്ഞ് ആണ് വിവാഹം കഴിച്ചത്..[3] അച്ഛൻ യഹൂദനും അദ്ദേഹത്തിന്റെ അമ്മ ഒരു തൊഴിലാളിവർഗ്ഗ കുടുംബത്തിലെ ഒരു ലൂഥറൻ ആയിരുന്നു.[4]ഹാന്നോവർ, ബെർലിൻ എന്നിവിടങ്ങളായി സ്റ്റേൺഹൈം വളർന്നു.1897 നും 1902 നും ഇടക്ക് അദ്ദേഹം മ്യൂണിക്കിന്റെയും ഗോട്ടിങ്ങൻ, ലീപ്സിഗ് സർവ്വകലാശാലകളിലും തത്ത്വചിന്ത, മനഃശാസ്ത്രം, നിയമപരിപാലനം എന്നിവ പഠിച്ചുവെങ്കിലും ഒരിക്കലും ബിരുദം നേടിയില്ല. 1900- ൽ വൈമാനിൽ ഒരു ഫ്രീലാൻസ് എഴുത്തുകാരനായി ജോലി ചെയ്യുവാൻ തുടങ്ങി. ആ വർഷം തന്നെ അദ്ദേഹം തന്റെ ആദ്യ ഭാര്യ യൂഗെനി ഹോതുവിനെ വിവാഹം കഴിച്ചു. അവരുടെ ബന്ധം 1906-ൽ അവസാനിച്ചു, 1907-ൽ തേ ലൊവ്ൻസ്റ്റീൻ (née ബെയർ) എന്ന സ്ത്രീയെ വിവാഹം ചെയ്തു. അദ്ദേഹത്തിനു രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവരുടെ മകൾ ഡോർത്തിയോ ("മാപ്സ") രണ്ടാം ലോകമഹായുദ്ധത്തിൽ ഒരു പ്രതിരോധ പോരാളിയായിരുന്നു. അദ്ദേഹം റാവൻസ്ബ്രൂക്ക് കോൺസൺട്രേഷൻ ക്യാമ്പിൽ നാസി അനുയായികളായിരുന്നു.

ഗ്രന്ഥസൂചിക

തിരുത്തുക
  • Aus dem bürgerlichen Heldenleben (From the Heroic Life of the Bourgeois), play cycle (1911–22):
  • Schuhlin, Eine Erzahlung (Schuhlin, A Narrative), (1915)
  • Kampf der Metapher (Struggle of Metaphor), essay (1917)
  • Chronik von des zwanzigsten Jahrhunderts Beginn (Chronicle of the Beginning of the Twentieth Century), short stories, 1918
  • Die Marquise von Arcis (The Mask of Virtue), drama (1918)
  • Europa, novel, 2 vol. (1919/1920)
  • Manon Lescaut, drama (1921)
  • Oscar Wilde: His Drama, drama (1925)
  • Vorkriegseuropa im Gleichnis meines Lebens (Prewar Europe in the Parable of My Life), memoir (1936)
  1. "(William) (Adolf) Carl Sternheim Biography". www.bookrags.com.
  2. "Marbacher magazin". Deutsche Schillergesellschaft. 9 September 1980 – via Google Books.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-01-11. Retrieved 2018-10-17.
  4. Desk, BWW News. "North Coast Rep Presents San Diego Premiere of Steve Martin's Adaptation of THE UNDERPANTS, 9/5-10/7". {{cite web}}: |last= has generic name (help)
  5. "Archived copy" (PDF). Archived from the original (PDF) on 2007-10-09. Retrieved 2007-03-10.{{cite web}}: CS1 maint: archived copy as title (link) Steve Martin's The Underpants, production study guide for an adaptation of Sternheim's play at the Capital Repertory Theatre (November 3 – December 2, 2006), "About the Original Playwright", p. 8.
  • Steve Martin's The Underpants, production study guide for an adaptation of Sternheim's play at the Capital Repertory Theatre (November 3 – December 2, 2006), "About the Original Playwright", p. 8.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാൾ_സ്റ്റേൺഹൈം&oldid=3628340" എന്ന താളിൽനിന്ന് ശേഖരിച്ചത്