കാർലോസ് ആൽബർട്ടോ മാർട്ടിനെസ് ടെവസ് (ജനനം:ഫെബ്രുവരി 5,1984) ഫോർവേഡായി കളിക്കുന്ന ഒരു അർജന്റൈൻ ഫുട്ബോൾ താരമാണ്. അർജന്റീനയിലെ ബൊക്ക ജൂനിയേർസ് എന്ന ക്ലബ്ബിനു വേണ്ടി കളിക്കുന്ന അദ്ദേഹം, 2004-ൽ അർജന്റീന ദേശീയ ഫുട്ബോൾ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ ഊർജ്ജം, നൈപുണ്യം, ഗോളടിക്കുന്ന തോത് എന്നിവ അദ്ദേഹത്തിന്റെ ക്ലബ്ബുകളുടെ ഒഴിച്ചുകൂടാനാവാത്ത താരമായി അദ്ദേഹത്തെ മാറ്റി[2][3].

കാർലോസ് ടെവസ്
Carlos Tévez, Real Madrid vs Juventus, 24 October 2013 Champions League.JPG
Tevez playing for Juventus in 2013
വ്യക്തി വിവരം
മുഴുവൻ പേര് കാർലോസ് ആൽബർട്ടോ മാർട്ടിനെസ് ടെവസ്
ജനന തിയതി (1984-02-05) 5 ഫെബ്രുവരി 1984  (37 വയസ്സ്)
ജനനസ്ഥലം Ciudadela, Buenos Aires, Argentina
ഉയരം 1.73 മീ (5 അടി 8 in)[1]
റോൾ Forward
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Boca Juniors
നമ്പർ 10
യൂത്ത് കരിയർ
1992–1996 All Boys
1997–2001 Boca Juniors
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2001–2004 Boca Juniors 75 (26)
2005–2006 Corinthians 38 (25)
2006–2007 West Ham United 26 (7)
2007–2009 Manchester United 63 (19)
2009–2013 Manchester City 113 (58)
2013–2015 Juventus 66 (39)
2015– Boca Juniors 23 (9)
ദേശീയ ടീം
2001 Argentina U17 6 (2)
2004 Argentina U23 6 (8)
2004– Argentina 76 (13)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 01:10, 4 May 2016 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 6 November 2015 പ്രകാരം ശരിയാണ്.

അവലംബംതിരുത്തുക

  1. "Carlos Tévez". Juventus F.C. ശേഖരിച്ചത് 27 October 2014. CS1 maint: discouraged parameter (link)
  2. Orstein, David (9 November 2010). "Why Carlos Tevez is so important to Manchester City". BBC Sport. British Broadcasting Corporation. ശേഖരിച്ചത് 9 November 2010. CS1 maint: discouraged parameter (link)
  3. Wilson, Jonathon (9 November 2010). "The Question: Why is Carlos Tevez so vital to Manchester City?". The Guardian. London. ശേഖരിച്ചത് 9 November 2010. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=കാർലോസ്_ടെവസ്&oldid=2787215" എന്ന താളിൽനിന്ന് ശേഖരിച്ചത്