കാർത്തികപ്പള്ളി സ്വരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യൂറോപ്യൻ രേഖകളിൽ ‘ബെറ്റിമെനി’ എന്നും ‘കാരിമ്പളി’ എന്നും കാണുന്ന ഈ രാജ്യം കായംകുളത്തിനു വടക്കുള്ളഭാഗങ്ങളും, പുറക്കാടിന് തെക്കുള്ളഭാഗങ്ങളും ചേർന്നാണ് നിലവിൽ വന്നത്. തിരുവിതാംകൂറിന്റെ ഭാഗമായിമാറുന്നതിനുമുമ്പ് കാർത്തികപ്പിള്ളിയും കായംകുളത്തിന്റെ അധീനതയിലായിരുന്നു.