പുറക്കാട് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പുറക്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 23.19 ച.കി.മീ വിസ്തീർണ്ണമുള്ള പുറക്കാട് ഗ്രാമപഞ്ചായത്ത്.

വാർഡുകൾ 18തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് അമ്പലപ്പുഴ
വിസ്തീര്ണ്ണം 23.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,912
പുരുഷന്മാർ 13,751
സ്ത്രീകൾ 14,161
ജനസാന്ദ്രത 1204
സ്ത്രീ : പുരുഷ അനുപാതം 1030
സാക്ഷരത 93%

അവലംബംതിരുത്തുക