കാർത്തികപ്പള്ളി നിയമസഭാമണ്ഡലം

1957-65 കാലഘട്ടത്തിൽ കേരളത്തിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കാർത്തികപ്പള്ളി. പ്രമുഖ സിപിഐ നേതാവ് ആർ.സുഗതൻ ആയിരുന്നു സാമാജികൻ[1]. ആലപ്പുഴജില്ലയിലെ ഹരിപ്പാട് നിന്നും പടിഞ്ഞാറുള്ള കാർത്തികപ്പള്ളി ആണ് കേന്ദ്രം.

18
കാർത്തികപ്പള്ളി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം64287 (1960)
ആദ്യ പ്രതിനിഥിആർ. സുഗതൻ സി.പി.ഐ
നിലവിലെ അംഗംആർ. സുഗതൻ
പാർട്ടിസി.പി.ഐ
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1957
ജില്ലആലപ്പുഴ ജില്ല

മെമ്പർമാരും വോട്ടുവിവരങ്ങളും തിരുത്തുക

 കോൺഗ്രസ്   സിപിഐ   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[2] 68789 60194 1399 ആർ. സുഗതൻ 30832 സി.പി.ഐ എ.അച്ചുതൻ 28433 പി.എസ്.പി.
1957[3] 67357 50467 6091 20978 വേലുപ്പിള്ള 14887 കോൺഗ്രസ് എ.അച്ചുതൻ 8520 പി.എസ്.പി

അവലംബം തിരുത്തുക

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf