കാർഡാമൈൻ കോൺകറ്റെനാറ്റ
ചെടിയുടെ ഇനം
ബ്രാസിക്കേസിയിലെ ഒരു പൂച്ചെടിയാണ് കാർഡാമൈൻ കോൺകറ്റെനാറ്റ.(cutleaved toothwort, crow's toes, pepper root or purple-flowered toothwort) അതിന്റെ റൈസോമിന് പല്ലിന് സമാനമായ രൂപത്തിന് അതിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു.[1] കിഴക്കൻ വടക്കേ അമേരിക്ക സ്വദേശിയായ വനപ്രദേശത്തെ കാട്ടുപൂക്കളുടെ ചിരസ്ഥായി സസ്യമാണിത്.[2] ഇത് ഒരു സ്പ്രിംഗ് എഫെമറൽ ആയി കണക്കാക്കുകയും മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ പൂക്കുകയും ചെയ്യുന്നു.[1]
കാർഡാമൈൻ കോൺകറ്റെനാറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. concatenata
|
Binomial name | |
Cardamine concatenata (Michx.) O. Schwarz.
| |
Synonyms | |
Cardamine laciniata |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Lady Bird Johnson Wildflower Center - The University of Texas at Austin". www.wildflower.org. Retrieved 2018-10-10.
- ↑ "Plants Profile for Cardamine concatenata (cutleaf toothwort)". plants.usda.gov. Retrieved 2018-10-10.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകCardamine concatenata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.