കാർക്രോസ്
കാർക്രോസ് യഥാർത്ഥത്തിൽ കരിബോ ക്രോസിംഗ്(Lingít: Nadashaa Héeni[3]) എന്നറിയപ്പെട്ടിരുന്ന കാനഡയിലെ യൂക്കോണിൽ, ബെന്നറ്റ് തടാകത്തിനും നാരെസ് തടാകത്തിനും സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു സംയോജിപ്പിക്കപ്പെടാത്ത സമൂഹമാണ്. ഇത് കാർക്രോസ്/ടാഗിഷ് ഫസ്റ്റ് നേഷന്റെ സ്വദേശമാണ്. കാർക്രോസ് പ്രധാനമായും അറിയപ്പെടുന്നത് അതിന്റെ സമീപത്തെ മൊണ്ടാന പർവതത്തിലെ ലോകോത്തര മൗണ്ടൻ ബൈക്കിംഗിനും ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി എന്നറിയപ്പെടുന്ന അടുത്തുള്ള കാർക്രോസ് മരുഭൂമിയുടേയുംപേരിലാണ്.[4]
Carcross Nadashaa Héeni Caribou Crossing | |
---|---|
Carcross, Yukon | |
Coordinates: 60°10′03″N 134°42′26″W / 60.16750°N 134.70722°W | |
Country | Canada |
Territory | Yukon |
• ഭൂമി | 16.14 ച.കി.മീ.(6.23 ച മൈ) |
ഉയരം | 659 മീ(2,161 അടി) |
(2016)[1] | |
• ആകെ | 301 |
• ജനസാന്ദ്രത | 18.7/ച.കി.മീ.(48/ച മൈ) |
• Change 2011-16 | 4.2% |
സമയമേഖല | UTC−07:00 (MST) |
അവലംബം
തിരുത്തുക- ↑ 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2016census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Elevation at Carcross Airport as per Canada Flight Supplement. Effective 0901Z 7 ഡിസംബർ 2017 to 0901Z 1 ഫെബ്രുവരി 2018.
- ↑ Stanton, Peter (7 August 2018). "Comprehensive List of Tlingit Names for All the Present-Day Communities in Lingít Aaní". Peterwstanton.medium.com. Retrieved 29 January 2022.
- ↑ MacEacheran, Mike (22 June 2018). "The unlikely home of the world's smallest desert". BBC Travel. BBC. Retrieved 24 June 2018.