കാസിയോ
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനിയാണ് കാസിയോ. 1946 ലാണ് ആരംഭം. കാൽക്കുലേറ്റർ, വാച്ച് എന്നിവയാണ് കാസിയോ വൻതോതിൽ വിറ്റഴിക്കുന്നത്. അടുത്തിടെ കണക്കുകൂട്ടലുകൾ ലളിതമാക്കാൻ കാസിയോ; ജിഎസ്ടി കാൽക്കുലേറ്റർ വിപണിയിലെത്തിച്ചിരുന്നു.
Public (K.K) | |
Traded as | TYO: 6952 |
വ്യവസായം | Consumer Electronics |
സ്ഥാപിതം | ഏപ്രിൽ 1946[1] ജൂൺ 1957 (as Casio Computer Co., Ltd.) | (as Kashio Seisakujo)
സ്ഥാപകൻ | Tadao Kashio |
ആസ്ഥാനം | Shibuya, Tokyo, Japan[2] |
പ്രധാന വ്യക്തി | |
ഉത്പന്നങ്ങൾ | |
വരുമാനം | ¥321.2 billion (2017)[4] |
¥22,459 million (2018)[5] | |
ജീവനക്കാരുടെ എണ്ണം | 12,298 (2018)[6] |
വെബ്സൈറ്റ് | world.casio.com |
ജിഎസ്ടി ഇൻവോയിസ് തയ്യാറാക്കൽ ലളിതമാക്കുന്നതു ലക്ഷ്യമിട്ടാണ് കാസിയോ വിപണിയിൽ ജിഎസ്ടി കാൽക്കുലേറ്റർ പുറത്തിറക്കിയത്. വിവിധ ജിഎസ്ടി നിരക്കുകൾക്ക് അനുസരിച്ചുള്ള ബട്ടനുകളും കാൽക്കുലേറ്ററിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. നിരക്കുകളിൽ മാറ്റമുണ്ടായാൽ കണക്കുകൂട്ടലിലും ഇത് വ്യത്യാസപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് കാൽക്കുലേറ്ററുകളുടെ നിർമ്മാണം.
അവലംബം
തിരുത്തുക- ↑ "History". Casio Computer Co., Ltd. Retrieved 30 April 2012.
- ↑ "Corporate." Casio. Retrieved on 25 February 2009
- ↑ "Notice of Kazuo Kashio's Passing of Chairman and Representative Director". Archived from the original on 2018-06-19. Retrieved 19 June 2018.
- ↑ "CASIO Annual Report 2017" (PDF). CASIO. Archived from the original (PDF) on 2019-06-30. Retrieved 8 August 2017.
- ↑ "CASIO Annual Report 2017" (PDF). CASIO. Archived from the original (PDF) on 2019-03-01. Retrieved 28 February 2019.
- ↑ "Employees". CASIO. Retrieved 8 August 2017.