കാളംപാറ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
കാളമ്പാറ

കാളമ്പാറ
11°07′N 76°14′E / 11.12°N 76.24°E / 11.12; 76.24
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 83,704
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676521
+91483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെബ്രശ്ശേരി വില്ലേജിലെ ഒരു പ്രദേശമാണ് കാളംപാറ. നിലമ്പൂർ- പെരിന്തൽമണ്ണ നാഷണൽ ഹൈവേ 73ൽ കാക്കാത്തോട് പാലത്തിനു സമീപത്ത് നിന്നും പാണ്ടിക്കാട്-കാളംപാറ പാതയിലൂടെ ഒരു കിലോമീറ്റർ മാറി തെയ്യമ്പാടികുത്ത്-ചെമ്പ്രശ്ശേരി പാതയിലാണ് കാളമ്പാറ കവല. നമശ്ശിവായത്ത് ശിവക്ഷേത്രം, വിളങ്ങമ്പൊയിൽ ജുമാമസ്ജിദ്,സുന്നി ജുമാമസ്ജിദ്, തെയ്യമ്പാടികുത്ത് മൈതാനം, പുതുക്കൊള്ളി ശിവക്ഷേത്രം എന്നിവ സമീപത്താണ്.

"https://ml.wikipedia.org/w/index.php?title=കാളംപാറ&oldid=3918487" എന്ന താളിൽനിന്ന് ശേഖരിച്ചത്