കാലടി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പൊന്നാനി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാലടി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിനു 16.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2005 ഒക്ടോബർ 2-നാണ് തവനൂർ പഞ്ചായത്തിനെ വിഭജിച്ചു കൊണ്ടാണ് കാലടി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്

കാലടി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല
ഗ്രാമപഞ്ചായത്ത്
10°48′35″N 75°59′20″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾനരിപ്പറമ്പ്, വയലിപ്പറ്റ, കാടഞ്ചേരി, തണ്ടിലം, ചാലപ്പുറം, പാറപ്പുറം, പൂച്ചാംകുന്നു, കാലടി, കാവിൽപ്പടി, കണ്ടനകം, തിരുത്തി, വെറൂർ, മാങ്ങാട്ടൂർ, മൂർച്ചിറ, പോത്തനൂർ, പോത്തനൂർ തെക്കുംമുറി
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD• 239030
LSG• G101404
SEC• G10095
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - വട്ടംകുളം പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്ത്
  • പടിഞ്ഞാറ് – പൊന്നാനി മുനിസിപ്പാലിറ്റി, തൃപ്രങ്ങോട് പഞ്ചായത്ത്
  • തെക്ക്‌ - എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ, പൊന്നാനി മുനിസിപ്പാലിറ്റി,
  • വടക്ക് - തവനൂർ, തൃപ്രങ്ങോട് പഞ്ചായത്തുകൾ


സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
ബ്ലോക്ക് പൊന്നാനി
വിസ്തീർണ്ണം 16.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
ജനസാന്ദ്രത
സ്ത്രീ : പുരുഷ അനുപാതം
സാക്ഷരത